മ​ഴ: ചെ​ന്നൈ വി​മാ​ന​ങ്ങ​ള്‍ എ​മി​റേ​റ്റ്​​സ്​ റ​ദ്ദാ​ക്കി​

ദു​ബൈ: ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും തു​ട​രു​ന്ന​തി​നാ​ല്‍ ​ദു​ബൈ​യി​ല്‍ നി​ന്ന്​ ചെ​ന്നൈ​യി​ലേ​ക്കു​ള്ള എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

തി​രി​ച്ചു​ള്ള വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​ത്തി​ന്​ പു​റ​മെ ഇ​ന്ന്​ സ​ര്‍​വി​സ്​ ന​ട​ത്തേ​ണ്ട മൂ​ന്നു​ വി​മാ​ന​ങ്ങ​ളും പ​റ​ക്കി​ല്ല. ഏ​ജ​ന്‍​റു​മാ​രെ സ​മീ​പി​ച്ചാ​ല്‍ റീ ​ബു​ക്കി​ങ്​ ചെ​യ്യാ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Recipe of the day

Nov 162021
INGREDIENTS