മാമ്പഴത്തിന്‍റെ ഗുണമറിഞ്ഞ് കഴിക്കാം

ന​മ്മു​ടെ നാ​ട്ടില്‍ യ​ഥേ​ഷ്ടം ല​ഭി​ക്കു​ന്ന ഫ​ല​വര്‍​ഗ​മാ​ണ് മാ​ങ്ങ. ഒ​രു ക​പ്പ് മാ​ങ്ങ​യില്‍ നി​ന്ന് ഒ​രു ദി​വ​സ​ത്തേ​ക്ക് വേ​ണ്ടവി​റ്റാ​മിന്‍ എ യു​ടെ 25 ശ​ത​മാ​നം കി​ട്ടും. വി​റ്റാ​മിന്‍ എ ന​മ്മു​ടെകാ​ഴ്ചശ​ക്തി​ വര്‍​ദ്ധി​പ്പി​ക്കു​ന്ന ജീ​വ​ക​മാ​ണ്.

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​​പ്പി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട് ഈ ഫ​ല​ത്തി​ന്. ജ​ല​ദോ​ഷ​വും ചു​മ​യും ത​ട​യാന്‍ പ​ച്ച​മാ​ങ്ങ ക​ഴി​ക്കാം. മാ​ങ്ങ​യി​ലെ വൈ​റ്റ​മിന്‍ സിയാ​ണ് ഇ​തി​നു​പ​ക​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ലെ ചീ​ത്തകൊ​ള​സ്​ട്രോള്‍ കു​റ​യ്ക്കാ​നും മാ​ങ്ങ​യ്ക്ക് ക​ഴി​യും.

മാ​ങ്ങ​യില്‍ ടാര്‍​ടാ​റി​ക് ആ​സി​ഡ്, മാ​ലി​ക് ആ​സി​ഡ് എ​ന്നിവ ധാ​രാ​ളംഅ​ട​ങ്ങി​യി​ട്ടു​ണ്ട്.ഇ​ത് ശ​രീ​ര​ത്തി​ലെ അ​സി​ഡി​റ്റി കു​റ​യ്ക്കാന്‍ സഹായകരമാണ്. മാ​ങ്ങ​യി​ലെനാ​രു​കള്‍ ദ​ഹ​ന​പ്ര​ശ്ന​ങ്ങള്‍ പ​രി​ഹ​രി​ക്കും. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്  മാങ്ങ ഏ​റെ ന​ല്ല​താ​ണ്. മാ​ങ്ങ​യില്‍ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുകള്‍ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് മാ​ര​ക​രോ​ഗ​ങ്ങ​ളെ ത​

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

May 82021
4 boneless pieces of chicken thinly sliced 1/2 cup of chicken broth 2 tablespoon of olive oil 1 and 1/2 cups of diced mushrooms