മമ്മൂട്ടി മുഖ്യമന്ത്രി ആവും

 മെഗാ സ്റ്റാർ മമ്മൂട്ടി രാഷ്ട്രീയ കുപ്പായം അണിയാൻ പോകുന്നു . വെറുമൊരു രാഷ്ട്രീയക്കാരനല്ല മുഖ്യമന്ത്രി യായി തന്നെ അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത് . സന്തോഷ് വിശ്വനാഥു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് 27 വർഷത്തിന് ശേഷം മമ്മൂട്ടി രാഷ്ട്രീയക്കാരന്റ കുപ്പായം അണിയുന്നത് . ചിറകൊടിഞ്ഞ കിനാക്കൾ എന്ന ചിത്രത്തിന്റ സംവിധായകനാണ് സന്തോഷ് വിശ്വനാഥ് , ഈ മമ്മൂട്ടി ചിത്രത്തിന്റ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ് , ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ കഴഞ്ഞതിനു ശേഷം ആയിരിക്കും, ഈ ചിത്രം തുടങ്ങുക , ഈ വര്ഷത്തിന്റ അവസാനത്തോട് കൂടി സിനിമ യുടെ ചിത്രീകരണം ആരംഭിക്കാൻ കഴിയുമെന്ന് സംവിധായകൻ .

Story by Manu.K

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി