മത്സ്യ വിപണന ഔട്ട്‌ലെറ്റ് തുടങ്ങാം

മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യങ്ങള്‍ വിറ്റഴിക്കുന്നതിനായി ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് മത്സ്യകര്‍ഷക ക്ലബ്ബുകള്‍,സഹകരണ സംഘങ്ങള്‍, മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം.

പത്ത് ലക്ഷം രൂപ യൂണിറ്റ് ചെലവ് വരുന്ന ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് 60 ശതമാനം വരെ സബ്‌സിഡി ലഭിക്കും.

അപേക്ഷ സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം നാലു വരെ വൈക്കം, പാലാ, പള്ളം മത്സ്യ ഭവനുകളില്‍ സ്വീകരിക്കും.ഫോണ്‍: 0481-2566823,04822-299151.

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1