വൈദ്യ ചികിത്സാ സമ്പ്രദായങ്ങളുടെ  ഗുണനിലവാരം  ലോകാരോഗ്യ സംഘടന വികസിപ്പിക്കും

 ജനങ്ങളുടെ സുരക്ഷിതവും, ഫലപ്രദവുമായ പരമ്പരാഗത വൈദ്യ ചികിത്സാ സമ്പ്രാദയങ്ങളായ ആയുര്‍വേദം, പഞ്ചകര്‍മ്മ, യുനാനി എന്നിവ ഉറപ്പാക്കുന്നതിനുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ലോകാരോഗ്യ സംഘടന വികസിപ്പിക്കും. കേന്ദ്ര ആയുഷ് മന്ത്രാലയവും ലോകാരോഗ്യ സംഘടനയും തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ള ധാരണപ്രകാരമാണിത്. ഇത് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തക സമിതിയോഗത്തിന് ജയ്പൂരില്‍ ഇന്ന് തുടക്കമായി. 18 രാജ്യങ്ങളില്‍ നിന്ന് ആയുര്‍വേദം, പഞ്ചകര്‍മ്മ, യുനാനി എന്നീ മേഖലകളിലെ 13 വീതം വിദഗ്ദ്ധര്‍ പങ്കെടുക്കുന്നുണ്ട്. കൂടിയാലോചനകളിലൂടെ ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുക്കുന്ന മാര്‍ഗ്ഗ രേഖകള്‍ ഈ വിദഗ്ധര്‍ പരിശോധിക്കും. 

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Oct 152018
മികച്ച വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.