ലോകത്തെ ഏറ്റവും ഉയർന്ന റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലം ഇന്ത്യൻ റെയിൽവേ പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. രാജ്യത്തിന്റെ കഴിവും വിശ്വാസവും ലോകത്തിന് മുന്നിൽ ഒരു മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു. നിർമ്മാണത്തിന്റെ ഈ നേട്ടം ആധുനിക എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന കഴിവ് പ്രകടിപ്പിക്കുക മാത്രമല്ല, ‘സങ്കൽപ് സേ സിദ്ധിയുടെ’ ധാർമ്മികതയാൽ അടയാളപ്പെടുത്തിയ തൊഴിൽ സംസ്കാരം മാറ്റുന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ്
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .
Post a new comment
Log in or register to post comments