LifeStyle

എണ്ണമയമുള്ള ചർമത്തിന് പ്രകൃതിദത്തമായ പരിഹാരങ്ങൾ

എണ്ണമയമുള്ള ചര്‍മം പലരുടെയും പ്രശ്‌നമാണ്. എണ്ണമയം കൂടിയ ചര്‍മത്തില്‍ മുഖക്കുരുക്കള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ചര്‍മത്തിലെ ഈര്‍പ്പം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് നല്ല പരിഹാരമല്ല. കാരണം ചര്‍മം വരണ്ടതാക്കിയാല്‍ സെബാഷ്യസ് ഗ്രന്ഥി കൂടുതല്‍ ഓയില്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ചെയ്യുക. അതിനാല്‍ ചര്‍മത്തില്‍ അധികമായുള്ള സെബം നിയന്ത്രിച്ചുനിര്‍ത്തുകയാണ് പ്രതിവിധി.

ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ടിപ്‌സ്

ഉറങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നറിയൂ 

ഉറങ്ങും മുമ്പ് പല്ലുകള്‍ തേക്കാനും വായ കഴുകാനും ആരും മറക്കാറില്ല. ശരീരത്തിലെ തൊലിയെയും മുടിയെയും ഉറക്കത്തിനായി ഒരുക്കമാണോയെന്ന് ശ്രദ്ധിക്കുന്നവര്‍ ചുരുക്കമായിരിക്കും. ഉറങ്ങും മുമ്പ് തൊലിയിലും മുടിയിലും ശ്രദ്ധിക്കേണ്ട സൗന്ദര്യവത്കരണ കാര്യങ്ങള്‍...

അഴുക്ക് പിടിച്ച മുടിയുമായി കിടന്ന് ഉറങ്ങാതിരിക്കുക. കഴുകി കളയാത്ത പക്ഷം തലയോടിലെ സുഷിരങ്ങളില്‍ അഴുക്ക് അടിയും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കുറേ സമയം ലാഭിക്കുകയും ചെയ്യാം.

കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ പുതിനയില.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മർദ്ദം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു വരുന്നത്. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് പടരാന്‍ കാരണമായേക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാൻ ഏറ്റവും നല്ലതാണ് പുതിനയില. ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങൾ അകറ്റാനും പുതിനയില വളരെ നല്ലതാണ്.

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചന്ദനവും പാലും

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വീണ്ടും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ട അവസ്ഥകളുണ്ട്. എന്നാല്‍ ചര്‍മ്മത്തിന്റെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം ചന്ദനവും പാലും ഉപയോഗിക്കാവുന്നതാണ്.

ഉപ്പൂറ്റി വിണ്ടുകീറുന്നതിനു പരിഹാരം

പാദം വിണ്ടു കീറുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതും പാദങ്ങളില്‍ ഉണ്ടാവുന്ന് അമിത മര്‍ദ്ദവും ആണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ പരീക്ഷിക്കുമെങ്കിലും പലതും ഫലപ്രാപ്തിയില്‍ എത്തില്ല എന്നതാണ് സത്യം. പക്ഷേ ഇനി വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് പാദം വിണ്ടു കീറുന്നത് തടയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും പാദത്തിന് നല്ല തിളക്കവും പാദചര്‍മ്മങ്ങള്‍ സ്മൂത്താക്കുകയും ചെയ്യുന്നു.

 മാങ്ങ കഴിച്ചാൽ ഗുണങ്ങള്‍ നിരവധി!

ചൂടിനൊപ്പം വീണ്ടുമൊരു മാമ്ബഴക്കാലം വന്നെത്തി. പഴുത്ത മാങ്ങയുടെ രുചി പറയേണ്ടതില്ലല്ലോ? രുചിക്ക് പുറമെ മാങ്ങയ്ക്ക് നിരവധി ശാരീരിക ഗുണങ്ങളും ഉണ്ട്. . രോഗപ്രതിരോധശേഷി, ദഹനശേഷി, കാഴ്ചശക്തി, എന്നിവ വര്‍ദ്ധിപ്പിക്കാനും, ചില ക്യാന്‍സറുകളെ തടയാനും മാങ്ങ കഴിക്കുന്നത് വഴി സാധ്യമാകുമെന്ന് പഠനങ്ങളുണ്ട്. ഒരു കപ്പ് ( 165gm ) മാങ്ങയില്‍  കലോറി: 99 പ്രോട്ടീന്‍: 1.4 ഗ്രാം കാര്‍ബൊഹെെട്രേറ്റുകള്‍: 24.7 ഗ്രാം കൊഴുപ്പ്: 0.6 ഗ്രാം ഡയറ്ററി ഫൈബര്‍: 2.6 ഗ്രാം വിറ്റാമിന്‍ സി: 67% ഓഫ് റഫറന്‍സ് ഡെയ്‌ലി ഇന്‍‌ടേക്ക് (ആര്‍‌ഡി‌ഐ) മറ്റ് നിരവധി വിറ്റാമിനുകളും ധാതുകളും അടങ്ങിയിട്ടുണ്ട്

സൗന്ദര്യ സംരക്ഷണത്തിന് ഇതാ ഒരു നാടൻ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കാം !

പണച്ചിലവില്ലാതെ വീട്ടിൽ നിന്നുതന്നെ നമുക്ക് സൗന്ദര്യം കൂട്ടാം. ഇനി ക്രീമുകളും മറ്റും വാങ്ങി പണം കളയേണ്ടി വരില്ല എന്ന് ഉറപ്പാണ്. തുളസിയിലയും തേനും. തുളസിയില ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണെന്ന് നിങ്ങൾക്കറിയാം. അതുപോലെ തന്നെയാണ് തേനും. അപ്പോൾ ഇവ രണ്ടും ഒരുമിച്ചാണെങ്കിലോ ? എല്ലാവരുടേയും വീട്ടിൽ സുപരിചതമായവയാണ് ഇവ.

മാമ്പഴത്തിന്‍റെ ഗുണമറിഞ്ഞ് കഴിക്കാം

ന​മ്മു​ടെ നാ​ട്ടില്‍ യ​ഥേ​ഷ്ടം ല​ഭി​ക്കു​ന്ന ഫ​ല​വര്‍​ഗ​മാ​ണ് മാ​ങ്ങ. ഒ​രു ക​പ്പ് മാ​ങ്ങ​യില്‍ നി​ന്ന് ഒ​രു ദി​വ​സ​ത്തേ​ക്ക് വേ​ണ്ടവി​റ്റാ​മിന്‍ എ യു​ടെ 25 ശ​ത​മാ​നം കി​ട്ടും. വി​റ്റാ​മിന്‍ എ ന​മ്മു​ടെകാ​ഴ്ചശ​ക്തി​ വര്‍​ദ്ധി​പ്പി​ക്കു​ന്ന ജീ​വ​ക​മാ​ണ്.

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​​പ്പി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട് ഈ ഫ​ല​ത്തി​ന്. ജ​ല​ദോ​ഷ​വും ചു​മ​യും ത​ട​യാന്‍ പ​ച്ച​മാ​ങ്ങ ക​ഴി​ക്കാം. മാ​ങ്ങ​യി​ലെ വൈ​റ്റ​മിന്‍ സിയാ​ണ് ഇ​തി​നു​പ​ക​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ലെ ചീ​ത്തകൊ​ള​സ്​ട്രോള്‍ കു​റ​യ്ക്കാ​നും മാ​ങ്ങ​യ്ക്ക് ക​ഴി​യും.

ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍

നല്ല ചുവന്ന് തുടുത്ത ചുണ്ടുകള്‍ നേടാന്‍ മിക്കവരും ആഗ്രഹിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും അതിന് സാധിക്കണമെന്നില്ല. പലരുടേയും ചുണ്ടുകളില്‍ കറുപ്പ് നിറം ഒരു സൗന്ദര്യപ്രശ്‌നമായി മാറുന്നു. നിങ്ങളുടെ ചുണ്ടുകള്‍ ചര്‍മ്മത്തെക്കാള്‍ മൂന്നിരട്ടി സെന്‍സിറ്റീവ് ആണ്, അതിനാല്‍ അവയ്ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കാലാവസ്ഥ, പുകവലി പോലുള്ള മറ്റ് ശീലങ്ങള്‍ എന്നിവ കാരണം നമ്മുടെ ചുണ്ടുകള്‍ വളരെയധികം കറുത്തതായി കാണപ്പെടുന്നു.

പെട്ടെന്ന് പ്രായം കൂടുന്നത് തടയാന്‍ കാരറ്റ് ജ്യൂസ് കഴിക്കൂ

പ്രായമാകുന്നത് തന്നെയാണ് എല്ലാവരേയും വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. പലപ്പോഴും പ്രായം കൂടുന്നത് പലരുടേയും മനസ്സില്‍ ഉണ്ടാക്കുന്ന ആധി ചില്ലറയല്ല. ഇത് പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത്. പ്രായമാവുന്നത് ആരോഗ്യത്തേയും തളര്‍ത്തുന്നു. ഇത് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് ഉള്ള തുടക്കം കുറിക്കുന്നതിനുള്ള സാധ്യതയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. പ്രായം കുറക്കുന്നതിന് വേണ്ടിയും അതിന്റെ ഭാഗമായുണ്ടാവുന്ന പല അവസ്ഥകള്‍ക്ക് പകരം കാണുന്നതിന് വേണ്ടിയും ശസ്ത്രക്രിയ വരെ നടത്തുന്നവലരുണ്ട്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകളെ നമുക്ക് പ്രകൃതിദത്ത വഴികളിലൂടെ തന്നെ ഇല്ലാതാക്കാവുന്നതാണ്.

ശീതകാല ചര്‍മ്മസംരക്ഷണം

മസാജ്

വരണ്ട് പരുക്കനായ ചര്‍മ്മത്തിന് ആയുര്‍വേദത്തിലുള്ള പരിഹാരമാണ് ചൂടുള്ള എണ്ണ കൊണ്ടുള്ള മസാജ്. ബ്രഹ്മി, വേപ്പ് പോലുള്ള ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച എണ്ണകള്‍ ഇതിനായി ഉപയോഗിക്കാം. ഇവ ചര്‍മ്മത്തിന് പുനര്‍ജ്ജീവന്‍ നല്കും. മസാജ് ചെയ്യുന്നത് വഴി ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കുകയും ചെയ്യും. ശൈത്യകാലത്ത് പതിവായി മസാജ് ചെയ്യുന്നത് നല്ലതാണ്. മസാജ് ചെയ്യാനുള്ള പല തരം എണ്ണകള്‍ വിപണിയിലും ലഭ്യമാണ്.

ചുണ്ടു പൊട്ടുന്നുണ്ടോ?   ഇവ ഉപയോഗിക്കൂ 

ചുണ്ടിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരം ഉണ്ടാക്കാം. ഏതൊക്കെ പൊടിക്കൈകളാണ് ഇതിനായി ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

തിളങ്ങട്ടെ ചര്‍മ്മം

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമം. ശാരീരികാരോഗ്യത്തിന്റെ ഫ്രതിഫലനങ്ങൾ ചർമത്തിൽ കാണുവാൻ സാധിക്കും. ആരോഗ്യമുള്ള ചർമത്തിന്റെ ഏഴ് ലക്ഷണങ്ങൾ  1. മാറ്റമില്ലാത്ത നിറം – ശരീരത്തിലുടനീളം ഒരേ നിറത്തിലുള്ള ചർമം ചർമാരോഗ്യത്തിന്റെ മികച്ച സുചനയാണ്  2. മൃദുത്വം – ചർമത്തിനു സ്വാഭാവികമായി മൃദുത്വമുണ്ട്. പരുപരുപ്പില്ലാത്ത ശരീരം മുഴുവൻ മൃദുത്വം ചർമാരോഗ്യത്തെ സൂചിപ്പിക്കുന്നു.  3. ഇൗർപ്പം – വരൾച്ചയില്ലാത്ത എപ്പോഴും നേരിയ ഇൗർപ്പം ചർമത്തിനുണ്ടാകും.  4. ചുളിവുകൾ – ശരീരമാസകലം ചുളിവുകളോ വലിഞ്ഞു മുറുകാതെയുള്ള ചർമം  5. കുരുക്കൾ – മുഖത്തോ ശരീരത്തിനോ യാതൊരു കുരുക്കളുമില്ലാത്ത ചർമം 

വയര്‍ കുറയ്ക്കാന്‍ നെല്ലിക്കയും ഇഞ്ചിയും ഉപയോഗിക്കൂ

ജോലിയുടേയും മാറുന്ന ഭക്ഷണ രീതിയുടേയും ഭാഗമായി പല പല ശാരീരിക പ്രശ്നങ്ങളും എല്ലാവര്‍ക്കും ഉണ്ടാകും. ഇരുന്ന് ജോലി ചെയ്യുന്ന ഇന്നത്തെ ടെക്കികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് കുടവയറ്റ് തന്നെയാണ്. ഏത് സമയവും സിസ്റ്റത്തിന്റെ മുന്നില്‍ ഇരുപ്പുറപ്പിച്ച്‌ വ്യായാമം പോലും ഇല്ലാതെ ഇരിക്കുന്നവര്‍ക്ക് ഇത് സാധാരണമാണ്. പണ്ട് കാലത്ത് കുടവയര്‍ ഒരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍ ഇന്ന് ഏവരെയും അലട്ടുന്ന ഒന്നാണ് കുടവയര്‍ ചാടുന്നത്

ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ തക്കാളി

വലിയ പണച്ചിലവൊന്നുമില്ലാതെ തന്നെ ചര്‍മം സംരക്ഷിക്കാനുള്ള ചിലപ്പൊടിക്കൈകള്‍ ഉണ്ട്. ഒരു തക്കാളിമാത്രം മതി പലവിധത്തില്‍ നമുക്ക് ചര്‍മ സംരക്ഷണം നടത്താം.

ഇടതൂര്‍ന്ന സുന്ദരമായ മുടിയിഴകള്‍ക്കായി ഇതാ ഒരു നാട്ടുവിദ്യ

പുതിയ കാലത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ നമ്മല്‍ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിലും നമ്മുടെ മുടിയുടെ സ്വഭവികതയീല്‍ വരുന്ന മാറ്റവും. നല്ല മുടി ഒരു മനുഷ്യന് നല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേശ സംരക്ഷണത്തിന് കെമിക്കലുകള്‍ അടങ്ങിയ ഷാമ്ബുവും ലോഷനുമൊന്നുമല്ലാത്ത ശരിയായ ഒരു മാര്‍ഗമാണ് വേണ്ടത്.

നമ്മൂടെ പൂര്‍വികരായ മുത്തശ്ശിമാര്‍ ഇതെല്ലാം എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കാലത്തിന്റെ ഗതിയില്‍ നമ്മളാണ് അതെല്ലാം മറന്നുപോയത്. ആ നാട്ടുവിദ്യകളിലേക്കാണ് നാം മടങ്ങിപ്പോകേണ്ടത്.

കണ്ണിനെ പൊന്നു പോലെ കാക്കാന്‍ 10 വഴികള്‍

 

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിനെ പൊന്നുപോലെ കാക്കാന്‍ വീട്ടിലുണ്ട് ചില വഴികള്‍.

1. ദിവസവും ഒന്നോ രണ്ടോ തുള്ളി തേന്‍ കണ്ണിലൊഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്.

2. കറ്റാര്‍വാഴയുടെ ജെല്ല് കണ്ണില്‍ പുരട്ടുന്നത് കണ്ണിന് കുളിര്‍മ കിട്ടാന്‍ ​സഹായിക്കും.

3. ബദാം, ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് കഴിക്കുന്നത് കാഴ്ച്ചശക്തിവര്‍ദ്ധിക്കാന്‍ ഏറെ നല്ലതാണ്.

കുഴിനഖം തടയാന്‍ ചില വഴികളിതാ...

വിരലുകളും നഖങ്ങളും നനയുന്നവരിലാണ് കുഴിനഖം പെട്ടെന്നുണ്ടാകുന്നത്. അലക്കാനും പാത്രം കഴുകാനും മറ്റും വിരലുകള്‍ കൂടുതല്‍ സമയം നനയുമ്പോള്‍ നഖത്തിനു ചുറ്റും ഈര്‍പ്പം കെട്ടിനില്‍ക്കാം. അങ്ങനെ ഈ ഭാഗത്ത് അണുബാധയും തുടര്‍ന്നു ബാക്ടീരിയയോ വൈറസോ മൂലം പഴുപ്പുമുണ്ടായി കുഴിനഖമായി മാറുന്നു.

കഴുത്തിലെ കറുപ്പിളക്കും ഒറ്റമൂലിയിതാ...

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും കഴുത്തിലേയും കൈമുട്ടിലേയും കറുപ്പ്. അതിന് പരിഹാരം കാണാന്‍ വിപണിയില്‍ ലഭ്യമാവുന്ന പല വിധത്തിലുള്ള ക്രീമും മറ്റും വാരിത്തേക്കുമ്ബോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം ഇത് പലപ്പോഴും കഴുത്തിലെ കറുപ്പിനെ പരിഹരിക്കുമെങ്കിലും മറ്റ് ചില ചര്‍മ്മ പ്രശ്‌നങ്ങളിലേക്ക് ഇത് കാരണമാകുന്നു.

ആരോഗ്യത്തിനും സൗന്ദര്യത്തിനും എള്ള് ഉപയോഗിക്കൂ

അടിസ്ഥാനപരമായി എണ്ണക്കുരുവാണ് എള്ള്. കറുത്ത എള്ള്, വെളുത്ത എള്ള് എന്നിങ്ങനെ രണ്ടുതരം എള്ള് കണ്ടു വരുന്നു. എള്ളില്‍ നിന്നും എടുക്കുന്ന എള്ളെണ്ണ അഥവാ നല്ലെണ്ണയില്‍ ചര്‍മ്മ സൗന്ദര്യത്തിന് സഹായകമായ വൈറ്റമിന്‍-ഇ ധാരാളമായി അടങ്ങിയിരിക്കുന്നു.

ശരീരത്തില്‍ തേച്ചു കുളിക്കുന്നത് ഉത്തമമാണ് എള്ളെണ്ണ. കുഞ്ഞുങ്ങളുടെ ശരീരം മസാജ് ചെയ്യുന്നതിനും എളെളണ്ണ ഉപയോഗിക്കാം. ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍, ചര്‍മത്തിന്‍റെ വരണ്ട സ്വഭാവം എന്നിവ മാറ്റുന്നതിനും എള്ളെണ്ണ നല്ലതാണ്.

Homemade Toners For Oily Skin

Exfoliating, cleansing, toning, and moisturizing – these are the four pillars upon which good skin care rests. All of us know what cleansing is. Although basic, it is the most vital part of skin . While cleansing clears your face to a certain extent, it is not enough to get rid of all the impurities that your face collects throughout the dayUsing a toner helps remove any leftover buildup of dirt that your cleanser could not get to.

Summer Face Packs For Combination Skin

Combination skin can be a little tricky to work with. A mix of oily and dry skin, you need special products and special care to ensure your skin is well nourished and taken care of.Summers are difficult for those with oily skin, as on the one hand you want to reduce the sweat and oiliness, but also want to take care of the dryness. A good way to work with your skin is to try and use some homemade mixes that will soothe the skin while taking care of the problem areas.

ചുളിവു നീങ്ങി പ്രായം കുറയാന്‍

 ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന അപൂര്‍വം എണ്ണകളുമുണ്ട്. ഇതില്‍ ഒന്നാണ് ഒലീവ് ഓയില്‍. ആരോഗ്യകരമായ കൊഴുപ്പുകളടങ്ങിയ ഈ പ്രത്യേക എണ്ണ ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ സഹായകവുമാണ്.

ഒലീവ് ഓയില്‍ ചര്‍മത്തിന് ചേര്‍ന്ന ഏറ്റവും മികച്ച എണ്ണയാണ്. ഇതു കൊണ്ടു പല തരത്തിലെ ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ചര്‍മത്തിനു നിറം മുതല്‍ ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനുള്ള ഒന്നു കൂടിയാണ് ഒലീവ് ഓയില്‍.

മുടി വളരാന്‍ വെളിച്ചെണ്ണയിലെ നാരങ്ങ ഒറ്റമൂലി

വെളിച്ചെണ്ണയും നാരങ്ങ നീര്

ലൈഫ് മിഷൻ വീടുകൾക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫിന്റെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം)-ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകൾ മുഖേന നിർമ്മിച്ച 2,50,547 വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. ഒരു വീടിന് മൂന്ന് വർഷത്തേക്ക് പ്രീമിയം തുകയായ 349 രൂപാ വീതം 8.74 കോടി രൂപ അടച്ചാണ് ലൈഫ് മിഷൻ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്.

Pages

Subscribe to RSS - LifeStyle