കുവൈറ്റില്‍ ഡോക്ടര്‍ മാര്‍ക്ക്  ശംബള വര്‍ദ്ധനവ്

കുവൈറ്റ്: കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് ശംബള വര്‍ധന. സര്‍ക്കാര്‍ ആശുപത്രികളിലെ അനസ്തീഷ്യ , തീവ്രപരിചരണ വിഭാഗത്തിലെ സ്വദേശി-വിദേശി ഭേദമന്യേ എല്ലാ ഡോക്ടര്‍ മാര്‍ക്കും 500 ദിനാര്‍ ശംബള വര്‍ദ്ധനവ് പ്രഖ്യാപിച്ചതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.