Error message

  • The file could not be created.
  • The file could not be created.

കുവൈത്ത്  അതിര്‍ത്തികള്‍ വീണ്ടുംഅടക്കുന്നു.

 കുവൈത്ത്  അതിര്‍ത്തികള്‍ വീണ്ടുംഅടക്കുന്നു. ബുധനാഴ്ച മുതൽ   മാർച്ച് 20 വരെ റോഡ്  മാർഗ്ഗവും തുറമുഖം വഴിയും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ല. കപ്പല് വഴിയുള്ള വ്യാപാരത്തെയും ന്യൂട്രല് സോണിലെ തൊഴിലാളികളെയും വിലക്കിൽനിന്ന്  ഒഴിവാക്കി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. വിദേശികൾക്ക് ഏർപ്പെടുത്തിയ  പ്രവേശന വിലക്ക് ശനിയാഴ്ച അനിശ്ചിതമായി നീട്ടിയിരുന്നു

പൗരൻമാർക്കും  അവരെ അനുഗമിക്കുന്നഗാർഹിക  ജോലിക്കാർക്കും അടുത്ത ബന്ധുക്കക്കൾക്കും  കുവൈത്തിലേക്ക് തിരിച്ചുവരാൻ അനുമതിയുണ്ട്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുവൈത്ത് അതിർത്തികൾ അടക്കുന്നത്. നേരത്തെ, ഡിസംബർ 22 മുതൽ  ജനുവരി ഒന്ന് വരെ കര, നാവിക അതിർത്തികൾ അടച്ചിരുന്നു.

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos