കേരളത്തിൽ ദേശീയപാതകളിലെ മൂന്നു ടോൾ പ്ലാസകളിൽ   യൂസർഫീ വേണ്ടെന്നു വെച്ചു .

 

കേരളത്തിൽ നിലനിൽക്കുന്ന  വെള്ളപ്പൊക്ക സ്ഥിതിഗതികൾ കണക്കിലെടുത്തു സംസ്ഥാനത്തെ മൂന്നു ടോൾ പ്ലാസകളിലെ യൂസർഫീ ദേശീയ പാത അതോറിറ്റി താൽക്കാലികമായി എടുത്തുകളഞ്ഞു. ഈ മാസം 26  വരെ   (ഓഗസ്റ്റ്, 26 ,2018 )  ഇതിന്‌ പ്രാബല്യമുണ്ടായിരിക്കും. തൃശ്ശൂർ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ  പാമ്പoപള്ളം, കൊച്ചിയിലെ കുമ്പളം  എന്നിവിടങ്ങളിലെ ടോൾ പ്ലാസകളിലെ ഫീയാണ് താൽക്കാലികമായി എടുത്തുകളഞ്ഞത്. 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment