കിറ്റ്‌സിൽ ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ് കോഴ്‌സ്) അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.ബി.എ. (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സിൽ അപേക്ഷിക്കാം. കേരള സർവകലാശാലയുടെ കീഴിൽ നടത്തുന്ന കോഴ്‌സിൽ പ്രവേശനത്തിന് താത്പര്യമുള്ളവർ www.keralauniversity.ac.in ൽ അപേക്ഷ നൽകണം. മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന് താത്പര്യമുള്ളവർ www.kittsedu.org യിൽ അപേക്ഷിക്കണം. സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും. ഫോൺ: 0471-2327707, 94465294.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Sep 172019
തൃശൂർ വീഥികളിൽ   കാടുകൾ വിട്ടിറങ്ങിയ പുലികൾ രൗദ്രതാളമാടീ ... നഗരം പ്രൗഢോജ്വലമായ മഹാസമുദ്രത്തിൽ നീരാടീ .... പല വർണ്ണ പുലികൾ വയസ്സൻ പുലി കുട്ടി പുലി കരിം പുലി