കേരള പോസ്റ്റല്‍ സര്‍ക്കിള്‍ വിവിധ ഒഴിവുകളിലേക്ക് കായികതാരങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ വിവിധ  ഒഴിവുകളിലേക്ക് കായികതാരങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പോസ്റ്റല്‍ അസിസ്റ്റന്റ് -16. സോര്‍ട്ടിംഗ് അസിസ്റ്റന്റ് - 13, പോസ്റ്റ്മാന്‍ -28, മെയില്‍ ഗാര്‍ഡ് -1, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് -37 എന്നിങ്ങനെയാണ് വിവിധ തസ്തികകളിലെ ഒഴിവുകള്‍. അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍ക്കും SC/ST വിഭാഗക്കാർക്കും  ഫീസ് ഇല്ല. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് നോട്ടിഫിക്കേഷനും വിശദവിവരങ്ങള്‍ക്കുമായി  എന്ന https://www.keralapost.in/ അല്ലെങ്കിൽ https://www.indiapost.gov.in/  എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി  2021  ഡിസംബര്‍ 3 ആണ്
 

Recipe of the day

Nov 162021
INGREDIENTS