കക്കിരിക്ക ജ്യൂസ് തയ്യാറാക്കാം

ചേരുവകള്‍

തേന്‍ ആവശ്യത്തിന്
ചെറുതായി അരിഞ്ഞ തൊലി കളഞ്ഞ കക്കിരിക്ക
രണ്ട് ടീസ്പൂണ്‍ നാരങ്ങനീര്
ഇഞ്ചി ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം

തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ കക്കിരക്ക, തേന്‍, നാരങ്ങനീര്, ഇഞ്ചി ഇവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്ത ശേഷം അരിക്കുക. ഇത് തണുപ്പിച്ച് കഴിക്കാം.