ജൂലായ് 25 വരെ ഇന്ത്യയില്‍നിന്ന് യാത്രാവിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍

ദുബായ്: ജൂലായ് 25 വരെ ഇന്ത്യയില്‍നിന്ന് യാത്രാവിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ വ്യക്തമാക്കി. ഈ മാസം 31 വരെ ഇന്ത്യയില്‍നിന്ന് സര്‍വ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ യുഎഇയിലേക്ക് പ്രവാസികളുടെ ഉടനെയുള്ള തിരിച്ചുപോക്ക് പ്രതിസന്ധിയിലായിരിക്കുകയാണ്.

Recipe of the day

Jul 292021
Ingredients 1 bowl cauliflower