ജല സംരക്ഷണo- വീഡിയോ മത്സരവുമായി കേന്ദ്ര ജലവിഭവ മന്ത്രാലയം.

 

ജല സംരക്ഷണത്തെക്കുറിച്ചും കാര്യക്ഷമമായ ജല വിനിയോഗത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് കേന്ദ്ര ജല വിഭവ,നദീ വികസന, ഗംഗാ പുനരുജ്ജീവന മന്ത്രാലയം ഒരു വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.ജലവിഭവ മന്ത്രാലയവും കേന്ദ്ര ഗവണ്മെന്റിന്റെ മൈഗവ്  (my govt ) പോർട്ടലുമായിച്ചേർന്നാണ് ജലംസംരെക്ഷിക്കു,വീഡിയോ നിർമ്മിക്കൂ പുരസ്‌കാരം നേടൂ എന്ന പേരിൽ മത്സരം സംഘടിപ്പിച്ചത്.നവംബര് 4 വരെയാണ് മത്സരത്തിന്റെ കാലയളവ്. ഓരോ 14 ദിവസം കൂടുമ്പോഴും മൂന്നുപേരെ വീതം വിജയികളായി തിരഞ്ഞെടുക്കും.മത്സരത്തിൽ ഒന്ന്, രണ്ടു, മൂന്നു , എന്നീ സ്ഥാനങ്ങളിലെത്തുന്നവർക്ക് 25000 , 15000 , 1000 ,രൂപ വീതം സമ്മാനമായി നൽകും.വീഡിയോകളുടെ   സാങ്കേതിക മികവ് കലാപരമായ ഗുണങ്ങൾ, ഗുണനിലവാരം എന്നിവ വിലയിരുത്തിയാണ് പുരസ്ക്കാരം നിർണ്ണയിക്കുക

നവംബർ  4 വരെയാണ് മത്സരത്തിന്റെ കാലയളവ് ഓരോ 14 ദിവസം കൂടുമ്പോഴും മൂന്നുപേരെ വിജയികളായി തിരഞ്ഞെടുക്കും ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലെത്തുന്നവർക്കു  25000 , 15000 , 10000 , രൂപ വീതം സമ്മാനമായി നൽകും,.വീഡിയോകളുടെ ഗുണനിലവാരം കലാപരമായ ഗുണങ്ങൾ ഉള്ളടക്കം സാങ്കേതിക മികവ് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് പുരസ്ക്കാരം നിർണ്ണയിക്കുക.

മത്സരത്തിനായി ചിത്രീകരിച്ച വീഡിയോകൾ  യൂട്യുബിലും www.mygov.in ലെ കോണ്ടസ്റ്റ് പേജിലെ വീഡിയോ ലിങ്ക് ഓപ്ഷനിലും അപ്‌ലോഡ് ചെയ്യണം.ചിത്രീകരിക്കുന്ന വീഡിയോകൾ കുറഞ്ഞത് 2 മിനിട്ടും പരമാവതി 10  മിനിറ്റും വരെ ദൈർഘ്യമുള്ളതാവണം.ഹിന്ദിയി ലോ ഇംഗ്ലീഷിലോ മറ്റേതെങ്കിലും പ്രാദേശിക ഇന്ത്യൻ ഭാഷ കളിലോ വീഡിയോകൾ സമർപ്പിക്കാം. ഇന്ത്യക്കാരായ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.ജലത്തിന്റെ പരമാവധി ഉപയോഗം ജലസംരക്ഷണത്തിനുള്ള  മികച്ച രീതികൾ എന്നിവ പരിചയപ്പെടുത്തുന്ന വീഡിയോകൾക്ക് പുറമെ ജലസംരക്ഷണം ആസ്പദമാക്കിയുള്ള പരസ്യങ്ങളും സമർപ്പിക്കാം .

 

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി