വിദേശ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിനുളള അവസരം

 

സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍/എഞ്ചിനീയ റിംഗ്/പ്യുവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സോഷ്യല്‍ സയന്‍സ്/നിയമം/മാനേജ്മെന്റ്  കോഴ്സുകളില്‍  (പി.ജി, പി.എച്ച്.ഡി കോഴ്സുകള്‍ മാത്രം) ഉപരിപഠനം  നടത്തുന്നതിനുള്ള അവസരം പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് (രണ്ടാം ഘട്ടം) അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫാറത്തിന്റെ മാതൃകയും, വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടിഫിക്കേഷനും ണണണ.യരററ.സലൃമഹമ.ഴീ്.ശി എന്ന വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഈ മാസം 15  നകം  ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, നാലാം നില, കനകനഗര്‍, വെള്ളയമ്പലം തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ - 0495-2377786.

 

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി