Error message

  • The file could not be created.
  • The file could not be created.

ഹോക്കിയില്‍ അര്‍ജന്റീനയെ  പരാജയപ്പെടുത്തി ഇന്ത്യ

അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. മൂന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒളിമ്പിക് ചാംപ്യൻ ന്മാരായ അര്‍ജന്റീനയെ അവരുടെ നാട്ടില്‍ വെച്ചു നടന്ന മത്സരത്തിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്കായി നീലാകാന്ത ശര്‍മ്മ, ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍, രുപീന്ദര്‍ പാല്‍ സിങ് എന്നിവരാണ് ഗോളുകള്‍ നേടിയത്.മലയാളിതാരം പി.ആര്‍ ശ്രീജേഷായിരുന്നു ഇന്ത്യയുടെ വലകാത്തത്. ശ്രീജേഷിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു.

അര്‍ജന്റീനയ്ക്കായി ലിയനാഡ്രോ ടോളിനി ഇരട്ടഗോള്‍ നേടിയപ്പോള്‍ മൂന്നാം ഗോള്‍ മൈക്കോ കാസെല്ല സ്വന്തമാക്കി. വളരെ ആവേശം നിറഞ്ഞതായിരുന്നു ഇരു ടീമുകളുടെയും പ്രകടനം. 16 ദിവസം നീളുന്നതാണ് ഇന്ത്യയുടെ അര്‍ജന്റീന പര്യടനം. ആറ് മത്സരങ്ങളാണ് കളിക്കേണ്ടത്. ഇന്ന് രാത്രിയാണ് പര്യടനത്തിലെ അടുത്ത മത്സരം നടക്കുക.

 

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos