ഗള്‍ഫ് രാജ്യങ്ങളിൽ  പെരുന്നാളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി 

മസ്‌ക്കറ്റ് -. പെരുന്നാളുമായി ബന്ധപ്പെട്ട ആഘോഷം പാടില്ലെന്ന് വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍..പരമ്പരാഗത ഹബ്ത മാര്‍ക്കറ്റുകള്‍, കൂടിച്ചേരലുകള്‍, പൊതുപരിപാടികള്‍ എന്നിവ അനുവദിക്കില്ല. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രി സയ്യിദ് ഹാമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ റോയല്‍ ഒമാന്‍ പോലിസിന് ഇതോടൊപ്പം അനുമതി നല്‍കി. പുറത്തിറങ്ങാന്‍ മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്. അതിനിടെ മുന്‍കരുതല്‍ സ്വീകരിച്ച്‌ വാണിജ്യ-വ്യവസായ മേഖലയില്‍ കൂടുതല്‍ ഇളവു നല്‍കുന്നതിനെക്കുറിച്ചും ആലോചിച്ചു.

 

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.