Error message

  • The file could not be created.
  • The file could not be created.

ഫ്രാന്‍സ് : കൊവിഡ് ഭീതിയില്‍ മൂന്നാമതും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി

പാരിസ് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി ഫ്രഞ്ച് സര്‍ക്കാര്‍. കൊറോണയുടെ മൂന്നാംഘട്ട വ്യാപനം രൂക്ഷമായതോടെയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത് മൂന്നാമത്തെ തവണയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി അറിയിച്ചത്. നിയന്ത്രണം നഷ്ടമായെന്നും അതിനാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തലസ്ഥാന നഗരമായ പാരീസില്‍ നിയ്ന്ത്രണങ്ങള്‍ തുടരുകയാണ്. ഇതിനിടെയാണ് സമ്ബൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടമായതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമായിരിക്കുകയാണ്. ഇതുവരെ 1,00,000 പേര്‍ മരിച്ചു. വൈറസ് വ്യാപനം രൂക്ഷമായ മേഖലകളിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos