ഇതാ 30000 രൂപ വിലക്കുറവില്‍ സാംസങ്ങ് ഫോണ്‍

സാംസങ്ങിന്റെ നിലവില്‍ വിപണിയില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ് സാംസങ്ങ് ഗാലക്സി നോട്ട് 20 എന്ന സ്മാര്‍ട്ട് ഫോണുകള്‍ .ഇപ്പോള്‍ ഈ സ്മാര്‍ട്ട് ഫോണുകളുടെ വിപണിയിലെ വില കുറച്ചിച്ചിരിക്കുന്നു .30000 രൂപവരെയാണ് ഇപ്പോള്‍ സാംസങ്ങിന്റെ ഈ മോഡലുകളുടെ വിലക്കുറച്ചിരിക്കുന്നത് .വിപണിയില്‍ 76999 രൂപ വിലയുണ്ടായിരുന്ന ഈ സാംസങ്ങ് ഗാലക്സി നോട്ട് 20 സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ കുറഞ്ഞ രൂപയ്ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

സാംസങ്ങിന്റെ ഗാലക്സി നോട്ട് 20 -BUY LINK (Blue, 8GB RAM, 256GB Storage)

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.7 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 2400 x 1080 പിക്സല്‍ റെസലൂഷനും നല്‍കിയിരിക്കുന്നു .മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നതിനു ഈ ഫോണുകള്‍ക്ക് Exynos 990 പ്രോസ്സസറുകളാണ് നല്‍കിയിരിക്കുന്നത് .

അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ Android v10.0 ലാണ് പ്രവര്‍ത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതുപോലെ തന്നെ 4300mAH ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .64 മെഗാപിക്സല്‍ +12 മെഗാപിക്സല്‍ + 12 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 10 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് നല്‍കിയിരിക്കുന്നത് .8 ജിബിയുടെ വേരിയന്റുകള്‍ക്ക് 44,990 രൂപയാണ് വിലവരുന്നത് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും ഇപ്പോള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .