Entertainment

അപരിചിത

വേദനകൊണ്ട് പുളഞ്ഞു കരയുന്ന അവളെ കാഷ്വാലിറ്റിയിലെ ബെഡിൽ കൊണ്ടു കിടത്തിയതും രണ്ടു മൂന്നു ഡോക്ടർമാർ ഓടിവന്നു നോക്കി. വേദനക്കുള്ള ഇൻജെക്ഷൻ സ്റ്റാർട്ട്‌ ചെയ്യാനും അത്യാവശ്യം കുറച്ചു പരിശോധനകൾക്കു കുറിച്ചു കൊടുത്തും അവർ അടുത്ത രോഗിയുടെ അടുത്തേക്ക് നീങ്ങി. ഡോക്ടർമാർ നീങ്ങിയതും ഒരു കറുത്ത പർദ്ദയണിഞ്ഞ താത്ത ഓടിവന്നു. അവളെ അടിമുടി ഒന്ന് നോക്കി.

"എന്താ പറ്റിയത് ?"

ഗൗരവത്തിൽ ചോദിച്ചു. വേദനകൾക്കിടയിലും അവൾ പറഞ്ഞു "പള്ളവേദന ".

"മെൻസസ് ആയിട്ട് എത്ര നാളായി ?" ,പുള്ളിക്കാരി ഗൗരവത്തിൽ തന്നെ. "ഇപ്പോ പിരീഡ്‌സ് ആണ് ". അവൾ പുളഞ്ഞുകൊണ്ടു പറഞ്ഞു.

നിന്നെയും കാത്ത്

പകലിന്റെ അറ്റത്ത്
പറവകൾ ഇണയോടൊത്ത്
ചിറകുകൾ വീശിയകലും നേരത്ത്
കടൽക്കാറ്റേറ്റ് ,കൈകൾ കൊരുത്ത്
നിന്നോട് ചേർന്ന് നടക്കേ, ഓടിയെത്തി
എന്റെ കാൽപ്പാടുകൾ മാത്രം മായ്ച്ച്
മടങ്ങിപ്പോയ തിരയെ നോക്കി
നനഞ്ഞമണലിൽ അമർത്തിച്ചവിട്ടി
വന്ന് മായ്ക്കൂ എന്നൊച്ചവെച്ച
നമ്മുടെ ചിരിയലകൾ
ചക്രവാളവും കടന്ന് പോയത്
ഏത് തിരയെ വാശിപിടിപ്പിക്കാനായിരുന്നു?

Digital technology has democratized the art of film making: Solanas*

Digital technologies are democratizing the art of filmmaking and making it more accessible to everyone, celebrated Argentinean director Fernando Solanas said today. Talking to the media at the Hotel Apollo Dimora, on Thursday, the renowned film maker director voiced his appreciation of the fact that digital technology had made filmmaking cheaper and more accessible and recognized.

It is a difficult task to produce films in Azerbaijan: George Tiller

George Tiller, producer of Hilal Baydarov's  movie 'When the Persimmons Grew’ said that It is a  challenging task to produce films from a country like Azerbaijan where there is no active film industry. He was speaking at the 'Meet the Directors' section at the International Film Festival of Kerala.

Film director Khalid Rahman, maker of 'Unda', spoke on the efforts he made to portray the real life of the people Chattisgarh. He revealed that the people of  Chattisgarh faced more problems due to government apathy than the Maoists. 

The debate of commercial  vs. art cinema is never-ending: Open Forum

The categorization of films into commercial and art cinema is a subject of never-ending debate, said prominent film critic V.K.Joseph. He was speaking on the occasion of the fifth Open Forum session which was held at the 24th International Film Festival at Tagore.

The debate, which centred around “Changing Landscapes in Malayalam Cinema” hosted director Manoj Kana (‘Kenjira’), Shobhana P.K, Santhosh Babusenan, B.P Ramachandran, Priyanandan,  Manilal and moderator Cheriyan Joseph.

CINEMA IS THE HIGHEST STANDARD WHICH ART MEETS: FERNANDO SOLANAS

Veteran Argentinean director Fernando Solanas opened up about art and the difficulties he faced during the initial stages of career. He conducted a lecture during the G.Aravindan memorial seminar at Nila theatre. Solanas described the struggle of producing his first two films. Censorship imposed by the argentinian government in the late 60s prevented film makers from showcasing the art of cinema . 

24th IFFK to come to a close on Friday

The curtains will come down on the 24th International Film Festival of Kerala (IFFK) with the closing and award distribution ceremony on the night of Friday, December 13. Many acclaimed films were showcased at the festival where Lijo Jose Pelissery's "Jallikkattu" and Krishnand R.K's "A Minor Inconvenience" recieved accolades. 

Absolute censorship may destroy director's creativity- Namitha Lal

Actress Namitha Lal remarked that the Indian censorship system needs  to change rather than confining into absolute U/A certificates. She added that there should be something like the grading censor system prevailing in countries like Singapore that could be implemented instead of India's  absolute censorship system that may destroy director's creativity.

മകനേ നിനക്കായ്

പ്രണയവല്ലരിയിലാദ്യം മൊട്ടിട്ട കുസുമം
പേറ്റ്നോവിനാഴവും
മാതൃത്വത്തിൻ നിർവൃതിയുമെനിക്കേകിയ
ജന്മപുണ്യം

കാൽ വളരുന്നോ
കൈവളരുന്നോയെന്നോർത്തൊരാ ദിനങ്ങൾ
ഓർക്കുമ്പോളോരുൾപ്പുളകം

കുഞ്ഞിക്കൈ വീശുമ്പോഴും
കുഞ്ഞിപ്പല്ലു
കാട്ടുമ്പോഴും
പിച്ചവെച്ച് നടക്കുമ്പോഴും
കാവലായ് നിന്നമ്മ ചാരെയെന്നും

ഇന്നെനിക്കൊപ്പം നീയെൻ
മകനായ്‌, സുഹൃത്തായ്
എങ്കിലും സ്നേഹത്തിൻ
വാക്കുകളിലോ തിടട്ടെ നിന്നോട്

Journey 

Life is a journey.. 

In the path of time.. 

The moment of

Your entry.. 

Not decided by you.. 

Not according to your will..

Also the exit..

You can't determine that 

Particular moment.. 

The journey.. 

You can look back.. 

You can't step  back.. 

 

The beloved ones 

Who has brought you 

To this path..

 Will teach you.. 

How to walk..

In the light showered 

By the almighty.. 

How to find stones 

And obstacles in front.. 

Tags: 

Theaters witnessed the festival of "Mamankam" ...

Three-and-a-half centuries of the quarrel between the two samoodhirees and the Valluvanad kings of Malabar marker are mentioned in history. When the samoodhiri's, with its many weapons, armour, sits in the courtyard of the Mamankada Vedi, it is the 'heavy-eyed' that thrills its listeners, no matter how many centuries later, in the face of death.  This is the content of the big-budget film Mamanka, produced by Venu Kunnappilli under the banner of Kavya Film Factory and Directed by M. Padmakumar.

വയനാടിന്റെ കരിന്തണ്ടൻ

 വയനാട്ടിലെ ആദിവാസി ഊരുകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കാടിന്റെ മക്കൾ ഉത്സാഹത്തോടെ പറയുന്ന ഒരു കഥയുണ്ട്. 

താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ കഥ. 

ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിവച്ചുകൊന്ന ആദ്യരക്തസാക്ഷി. ഓരോ ആദിവാസിക്കും ഇപ്പോൾ കരിന്തണ്ടൻ ഒരു വീരനായകനാണ്. 

ഒമ്പത് കൊടിയ ഹെയർപിൻ വളവുകൾ കയറിയുമിറങ്ങിയും , 14 കിലോമീറ്റർ ദൂരത്തിൽ പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളുടെ വിരുന്നൊരുക്കി താമരശ്ശേരി ചുരം. അത് പിന്നിടുന്നതോടെ കരിന്തണ്ടന്റെ ഓർമകളുടെ ശേഷിപ്പുകൾ തെളിഞ്ഞുതുടങ്ങും. 

What phinlantinepealeyakan even with Kerala?

Some people claim that there is not here, what with the phinlanrineyum nearveyum pealayikkuteyennu keamparrisan .durekalcayil beautiful school with the question of what it could reasonably be nearveyum Finland, we feel orrakalcayil Kerala.

But look at some of the facts.

Population density in Kerala, 18 in Norway, 15 and 859. phinlandil

Norway Income Per kyapirra of about 93000 USD. Phinlantinret of about 50, 000 USD .intyayutet about 1650 .USD. The state average 2900 USD

Enteluppaman felling ayikkuteyenn as Kerala phinlandineyum nearveyum !!!!!

കേരളത്തിന് ഫിൻലണ്ടിനെപോലെയാകാൻ പറ്റാത്തത് എന്ത് കൊണ്ട് ?

ഇവിടെ ചിലർ പറയാറുണ്ട് കേരളത്തിന് എന്ത് കൊണ്ട് ഫിൻലന്റിനെയും നോർവെയും പോലായിക്കൂടെയെന്നു  .അവിടെ സ്‌കൂളിൽ കൊമ്പറ്റീഷൻ  ഇല്ല .ദൂരെകാഴ്ചയിൽ മനോഹരം   .പിന്നെ നമ്മൾക്ക് എന്ത് കൊണ്ട് നോർവെയും ഫിൻലാണ്ടും ആയിക്കൂടാ എന്ന ചോദ്യം ന്യായമായി ഒറ്റകാഴ്ചയിൽ തോന്നും .

എന്നാൽ ചില വസ്തുതകൾ നോക്കൂ .

കേരളത്തിൽ പോപ്പുലേഷൻ ഡെന്സിറ്റി  859. ഫിൻലാൻഡിൽ  18. നോർവേയിൽ  15 

നോർവെയുടെ പെർ ക്യാപിറ്റ ഇൻകം  ഏകദേശം 93000 USD. ഫിൻലണ്ടിന്റേത്  ഏകദേശം 50, 000  USD .ഇന്ത്യയുടേത് ഏകദേശം  1650 .USD.കേരളത്തിലേത് 2900 USD 

Only the film and social changes in the sadhyamallann khairi besara

The film can be in the international film just to bring changes in the society

The chairman of the festival jury khairi besara.sinimakk any change to the beginning of the kurikkanakum. It is proposed to bring to the community katamayan.vanijya, movies, art, movies, and rights. A separate interview, he said the film aimed to approve the new tests are avasaramearukkanamennum kaliyanam.sinimayil to accept this diversity of life.

സിനിമയിലൂടെ മാത്രം സാമൂഹിക മാറ്റങ്ങൾ  സാധ്യമല്ലന്ന് ഖൈരി ബെഷാര

സിനിമയിലൂടെ മാത്രം സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയില്ലെന്നു രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാൻ ഖൈരി ബെഷാര.സിനിമക്ക് മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനാകും. അത് മുന്നോട്ടു കൊണ്ടുപോകേണ്ടത് സമൂഹത്തിന്റെ കടമയാണ്.വാണിജ്യ സിനിമകളും  ആര്‍ട്ട് സിനിമകളും പരസ്പരപൂരകങ്ങളാണ്. ജീവിതത്തിലെ വൈവിധ്യങ്ങൾ അംഗീകരിക്കുന്നതുപോലെ സിനിമയിലേ ഈ വൈവിധ്യവും അംഗീകരിക്കാൻ  കഴിയണം.സിനിമയിൽ പുത്തൻ പരീക്ഷണങ്ങൾക്കു അവസരമൊരുക്കണമെന്നും പ്രത്യേക അഭിമുഖത്തിൽ  അദ്ദേഹം പറഞ്ഞു .

Anyone who writes on films on social media is not a film critic: Etami Borjan

Croatian film critic Etami Borjan dwelt upon the different ways of interpreting cinema today and emphasized that anyone who writes on films on social media is not a film critic. He was speaking at a session on ‘Film criticism in the new age’ at the Open Forum organized as part of the 24th IFFK.

The session, moderated by Sladiya Sen, included eminent film critics from across the world such as  Nachum Mochiah from Israel, Etami Borjan from Croatia , Sadia Khalid from Bangladesh and Madhu Eravankara and G P Ramachandran from India.

Cinema is the only art form that has the potential to meditate on our experiences: Adoor

Film festivals provide an irreplaceable space for people to come together, veteran filmmaker Adoor Gopalakrishnan said today. Pointing out that films were meant to be seen in theatres, he said cinema is the only art form created by man that has the potential to meditate on our experiences.

A Chinese folklorists

Anhuyi in the province of South China, known as the famous mannaparvatannal huvannsan parvatanirakalkkitayil, a thousand years ago on the shore of the river ge of a cerupattanamuntayirunnu.huvann purapetunna parvatannalkkitayil Lee Shan, also known as senn, painvanannal the town of parvatasikharannalkkitayil Rrappettu mannukalamayirunnu ceytu.atearu is located.

ഒരു ചൈനീസ് നാടോടിക്കഥ

 ചൈനയിലെ ദക്ഷിണ ആന്‍ഹുയി പ്രവിശ്യയില്‍ ,മഞ്ഞപര്‍വതങ്ങള്‍ എന്നറിയപ്പെടുന്ന പ്രസിദ്ധമായ ഹുവാങ്ങ്ഷാന്‍ പര്‍വതനിരകള്‍ക്കിടയില്‍, ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൌ ഷെങ്ങ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ചെറുപട്ടണമുണ്ടായിരുന്നു.ഹുവാങ്ങ് ഷാന്‍ പര്‍വതങ്ങള്‍ക്കിടയില്‍ നിന്ന് പുറപെടുന്ന ലീ നദിയുടെ കരയില്‍ ,പൈന്‍വനങ്ങള്‍ നിറഞ്ഞ പര്‍വതശിഖരങ്ങള്‍ക്കിടയില്‍ ആ ചെറുപട്ടണം ഒറ്റപ്പെട്ടു സ്ഥിതി ചെയ്തു.അതൊരു മഞ്ഞുകാലമായിരുന്നു.

The open forum for filmmakers to changes in technology velluviliyakumennu

Movie construction industry has the technical knowledge to change the neo-challenge of open forum for filmmakers to come. The film is a visual and audio anubhavamayikkeantirikkukayanann kathaparaccilinumappuram circular box Vayi parannu.orea director and film directors and a new experience for the audience to face these challenges and expectations of independence that allows velluviliyakunnatennum technologies sanvidhayarkku pratiksikkunnat.i Lunarian He told them to work.

RV, director Open Forum Irshad, Author Ansar Shah, Damodar Prasad were also present.

Mrnalsenninum Karnataka, Girish obsession

Renowned filmmaker Mrinal Sen Sen adaram.mrnal Festival rajyantaracalaccitra Karnataka, Girish Girish karnnatinre culture of the picture and interviews was released in 1971, the picture was displayed in an international festival for both adaramarppiccat.

Prameyamakkiyatenn life of marginalized people, Mrinal Sen movies

Girish karnatenn film critic and film critic before the demonstrations calaccitrakaranayirunnu parannu.vaividhyannalute Pradeep Biswas said. Sanmukhadas recalled.

The basic component of the film in pursuit of Sharada

The qualification should be ksamayanann film actress sarada.orea new lessons, and they were talking with each new film has consciously labhiccat.ennal sinimayekuriccellam they arrive in keanvarsesan parannu.rajyantara Film melayeatanubandhicculla himself from the seed of the films ettunnavarkk.

സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ സംവിധായകർക്ക്  വെല്ലുവിളിയാകുമെന്ന് ഓപ്പൺ ഫോറം

സിനിമാ നിർമ്മാണ രംഗത്തെ സാങ്കേതിക വിദ്യകളിൽ വന്ന മാറ്റം നവ സംവിധായകർക്ക് വെല്ലുവിളിയാണെന്ന്  ഓപ്പൺ ഫോറം. സിനിമ കഥപറച്ചിലിനുമപ്പുറം ഒരു ദൃശ്യ ശ്രവ്യ അനുഭവമായിക്കൊണ്ടിരിക്കുകയാണന്ന് വൃത്താകൃതിയിലുള്ള ചതുരത്തിന്റെ സംവിധായകൻ കൃഷ്ണാന്ദ് പറഞ്ഞു.ഓരോ സിനിമയിലും പുതിയ അനുഭവമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.ഈ പ്രതീക്ഷയാണ് സംവിധായർക്കു വെല്ലുവിളിയാകുന്നതെന്നും സാങ്കേതിക വിദ്യകൾ അനുവദിക്കുന്ന സ്വാതന്ത്ര്യത്തോടൊപ്പം  ഇത്തരം വെല്ലുവിളികളും നേരിടാൻ സംവിധായകരും സാങ്കേതികപ്രവർത്തകരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മൃണാള്‍സെന്നിനും ഗിരീഷ് കര്‍ണാടിനും ആദരം

രാജ്യാന്തരചലച്ചിത്ര മേളയിൽ വിഖ്യാത സംവിധായകനായ മൃണാള്‍ സെന്നിനും ഗിരീഷ് കര്‍ണാടിനും ആദരം.മൃണാള്‍ സെന്നിന്റെ 1971 ല്‍ പുറത്തിറങ്ങിയ ഇന്റര്‍വ്യൂ എന്ന ചിത്രവും ഗിരീഷ് കർന്നാടിന്റെ സംസ്ക്കാര എന്ന ചിത്രവും പ്രദർശിപ്പിച്ചുകൊണ്ടാണ് രാജ്യാന്തര ചലച്ചിത്രമേള ഇരുവർക്കും ആദരമർപ്പിച്ചത്.

പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതമാണ് മൃണാള്‍ സെൻ സിനിമകളിൽ പ്രമേയമാക്കിയതെന്ന് 

പ്രദർശനങ്ങൾക്കു മുൻപ് ചലച്ചിത്ര നിരൂപകനായ പ്രദീപ് ബിശ്വാസ് പറഞ്ഞു.വൈവിധ്യങ്ങളുടെ ചലച്ചിത്രകാരനായിരുന്നൂ ഗിരീഷ് കര്‍ണാടെന്ന് ചലച്ചിത്ര നിരൂപകന്‍ ഐ. ഷണ്‍മുഖദാസ് അനുസ്മരിച്ചു.

Pages

Subscribe to RSS - Entertainment