Error message

  • The file could not be created.
  • The file could not be created.

ഇന്ന് ലോകാരോഗ്യ ദിനം

ഇന്ന്  ലോകാരോഗ്യദിനം ഐക്യരാഷ്ട്രസഭയുടെ സാമൂഹ്യ സാമ്പത്തിക കൗൺസിലിന്റെ തീരുമാനപ്രകാരം 1948 ഏപ്രിൽ 7  ന് ലോകാരോഗ്യ  സംഘടന  നിലവിൽ വന്നു.രോഗപ്രതിരോധം ആരോഗ്യ പരിപാലനവുമാണ് ഈ സംഘടനയുടെ ലക്ഷ്യം.എല്ലാ ജനങ്ങൾക്കും ഏറ്റവും സാധ്യമായ തലം വരെ ആരോഗ്യം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കായാണ് സംഘടനക്ക് രൂപം നൽകിയത്. അതിനാൽ ലോകാരോഗ്യസംഘടന നിലവിൽവന്ന ഏപ്രിൽ 7 ന് എല്ലാ വർഷവും ലോകാരോഗ്യദിനമായി ആചരിച്ചു വരുന്നു അതോടൊപ്പം തന്നെ ഏതെങ്കിലും ആഗോള ആരോഗ്യപ്രശ്നത്തെ ലോക ശ്രദ്ധയിൽ  കൊണ്ടുവരാനും ഈ ദിനാചരണം പ്രോയോജനപ്പെടുത്തുന്നു.  

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos