Thiruvananthapuram

May 152019
റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ സ്‌പ്രേയിങ് നടത്തുന്നതിലും സ്‌പ്രേയിങ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലും റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു.  2019 മെയ് 21-ന്‌കോട്ടയത്തുള്ള റബ്ബര്‍ട്രെയിനിങ്
പൂനെയിലെ ഫിലിംആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ഇന്ത്യ (എഫ്.ടി.ഐ.ഐ) യുടെ അഞ്ച്‌കോഴ്‌സുകള്‍ക്ക് ആള്‍ ഇന്ത്യകൗണ്‍സില്‍  ഫോര്‍ടെക്‌നിക്കല്‍എഡ്യുക്കേഷന്റെ (എ.ഐ.സി.റ്റി.ഇ) അംഗീകാരംലഭിച്ചു.പുതുതായിരൂപീകരിച്ച അപ്ലൈഡ് ആര്‍ട്‌സ്ആന്റ് ക്രാഫ്റ്റ്‌സ്‌ വിഭാഗത്തിലുള്ള അഞ്ച്‌കോഴ്‌സുകള്‍ക്കാണ്അം  ഗീകാരംലഭിച്ചത്. എഫ്.ടി.ഐ.ഐയുടെ ടെലിവിഷന്‍ വിഭാഗത്തിലെ (സംവിധാനം, ഇലക്‌ട്രോണിക്‌സിനിമാറ്റോഗ്രഫി, വീഡിയോഎഡിറ്റിംഗ്&സൗണ്ട്‌റെക്കോര്‍ഡിംഗ്, ടിവിഎഞ്ചിനീയറിംഗ്) നാല്‌കോഴ്‌സുകള്‍ക്കുംസിനിമാവിഭാഗത്തിലെ (ഫീച്ചര്‍ ഫിലിംസ്‌ക്രീന്‍ പ്ലേ റൈറ്റിംഗ്) ഒരുകോഴ്‌സിനുമാണ്എ.ഐ.സി.റ്റി.ഇയുടെ അംഗീകാരംലഭിച്ചത്.
സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്) തിരുവനന്തപുരം നടത്തുന്ന കേരള സര്‍വ്കലാശാലയുടെ രണ്ടുവര്‍ഷത്തെ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 12 സീറ്റുകളിലേക്ക് ഫീസ് സൗജന്യവും  ഹോസ്റ്റല്‍ സൗകര്യവും ലഭിക്കും. ബിരുദധാരികള്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍  കൗണ്‍സില്‍  സെക്രട്ടറി ജയന്‍ പി വിജയന്‍ അിറയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍ 0471- 2327707, 9447134484, 9447013046, 9747182813. 
ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജൂണ്‍ ഒന്‍പത് മുതല്‍ ജൂലൈ 31 വരെ കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് ലൈഫ് ഗാര്‍ഡുകളെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം ലഭിച്ച രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം.  കടലില്‍ നീന്തല്‍ പരിശീലനം സിദ്ധിച്ചവരും തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം അപേക്ഷകര്‍.  ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വിഴിഞ്ഞം ഫിഷറിസ് അസി.
വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കടലുണ്ടി കമ്യൂണിറ്റി റിസര്‍വ്വ് പരിധിയിലെ നൂറോളം വനിതകള്‍ക്ക് വിത്തു പേന നിര്‍മാണ പരിശീലനം നല്‍കി. വിത്തു പേന എഴുതി തീര്‍ത്ത ശേഷം വലിച്ചെറിയുമ്പോള്‍ കടലാസുകള്‍ മണ്ണില്‍ അലിയുകയും വിത്ത് മുളച്ച് തൈ ആവുകയും ചെയ്യും. പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച 125 പേനകള്‍ പരിശീലനത്തിനു വേദിയായ കോട്ടപ്പടി കൈരളി സ്‌കൂളിലെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കാന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസിനു കൈമാറി.
ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് എടുത്ത വായ്പകള്‍ക്ക് കടാശ്വാസമായി 4.05 ലക്ഷം രൂപ അനുവദിച്ചു. ആര്‍പ്പൂക്കര സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുളള മൂന്ന് പേര്‍ക്കും വൈക്കം സെന്‍ട്രല്‍ ഹൗസിംഗ് സഹകരണ സംഘത്തില്‍ നിന്നെടുത്ത  രണ്ടു പേര്‍ക്കും കുമരകം റീജിയണല്‍, കുമരകം, ബ്രഹ്മമംഗലം രാമസ്വരാജ്, വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും  വായ്പ അനുവദിച്ച ഓരോരുത്തര്‍ക്കും വീതമാണ് കടാശ്വാസം ലഭിച്ചത്.
 കേന്ദ്രസർക്കാരിന്റെ സാമൂഹ്യനീതിയും ശാക്തീകരണവും വകുപ്പ് വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വയോജനങ്ങൾക്കും വയോജനക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച നേട്ടം പുലർത്തിയ സ്ഥാപനങ്ങൾ, മികച്ച സംസ്ഥാനം, ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സന്നദ്ധ സംഘടനകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കും, ധീരത, കായികം, സാഹസികം, വയോജനങ്ങൾക്കായുള്ള ആജീവനാന്ത പ്രവർത്തനമികവ്, മാതൃകാ വയോധിക, മികച്ച സംഭാവനകൾ നൽകിയ 90 വയസ്സ് കഴിഞ്ഞവർ എന്നിവർക്കായി ''വയോശ്രേഷ്ഠ സമ്മാൻ-2019'' ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജില്ലാ സാമൂഹ്യനീതി ഓഫീസർ മുഖേന സാമൂഹ്യനീതി ഡയറക്ടറുടെ കാര്യാലയത്തിൽ മേയ് 25ന് മുമ്പായി ലഭ്യമാക്കണം.
റബ്ബര്‍കൃഷിയില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. പുതിയ നടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗം, കീടങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്‍പാല്‍ സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അഞ്ചുദിവസത്തെ പരിശീലനം  മെയ് 13 മുതല്‍ 17 വരെകോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചു നടക്കും. ഫീസ് 2000 രൂപ (18 ശതമാനം ജി.എസ്.ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക്  ജാതിസര്‍ട്ടിഫിക്കറ്റ്   ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവുലഭിക്കും.
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടിലിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെയും ഇടയിലായി രൂപം കൊണ്ട 'ഫോനി' ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു കൊണ്ട് മണിക്കൂറില്‍ 4 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് ഇന്ത്യന്‍ സമയം രാവിലെ 8.30 നോട് കൂടി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ 8.7 എന്‍  അക്ഷാംശത്തിലും 86.9 ഇ രേഖാംശത്തിലും എത്തിയിരിക്കുന്നു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് 870 കിമീയും ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തില്‍ നിന്ന് 1040 കിമീ ദൂരത്തിലുമാണ് നിലവില്‍ ഫോനി എത്തിയിരിക്കുന്നത്.
ഒന്നാംവര്‍ഷ പ്രൊഫഷനല്‍ കോഴ്‌സിന് പഠിക്കുന്ന വിമുക്തഭട•ാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ് അഞ്ച്.  വിവരങ്ങള്‍ ംംം.സയെ.ഴീ്.ശി ല്‍ ലഭിക്കും.  ഫോണ്‍ 0483 2734932.  

Pages

Entertainment

Mar 132019
Bobby McFerrin, an American Vocalist and composer famous for his extraordinary ability to imitate not only the sound of single instruments but also entire ensembles using only his voice.