Tennis

പാരിസ് > ഫ്രഞ്ച് ഓപ്പണ് ടെന്നീസ് വനിതാ കിരീടം ചെക് താരം ബാര്ബറ കെജ്രിക്കോവ നേടി. ഫൈനലില് റഷ്യയുടെ പാവ്ല്യുചെങ്കോവയെ തോല്പിച്ചാണ് കെജ്രിക്കോവ നേട്ടം സ്വന്തമാക്കിയത്.സ്കോര്: 6-1,2-6,6-4. 40 വര്ഷത്തിന് ശേഷം റോളണ്ട് ഗാരോസില് കിരീടം നേടുന്ന ചെക്ക് വനിതാ താരം എന്ന ചരിത്രനേട്ടവും ക്രെജിക്കോവയ്ക്ക് സ്വന്തമായി. ഇതിന് മുമ്ബ് 1981-ല് ഹന മന്ദ്ലികോവയാണ് ഫ്രഞ്ച് ഓപ്പണില് കിരീടം നേടിയ ചെക്ക് വനിതാ താരം.
പാരീസ്: ടോപ്പ് സീഡ് ആഷ്‌ലി ബാര്‍ട്ടി, അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്ബര്‍ സെറീന വില്യംസ് അഞ്ചാം സീഡ് എലിന സ്വിറ്റോലിന എന്നിവര്‍ ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.
Rome: World number oney ashleigh barty has withdrawn from the Italian Open due to injury. The player suffered a hand injury while leading 6-4, 2-1 in the quarterfinals against Coco Gaff of the United States. He then withdrew from the match. The player was injured two weeks before the French Open. But Barty said he would return with more force at the French Open. Earlier, top seed Simona Halep also withdrew due to injury. Meanwhile, Coco Goff advanced to his first semifinal. In the semi-finals, Gauff will face fifth seed Svitilona or Iga Switta.
മിയാമി : ഇറ്റലിയുടെ പത്തൊമ്പതുവയസുകാരനായ ജാനിക്  സിന്നർ മിയാമി ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു.സെമിയിൽ സ്പാനിഷ് താരമായ റോബർട്ടോ ബൂട്ടിസ്റ്റ അഗസ്റ്റിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ :5 -7 ,6 -4 ,6 -4 . മിയാമി ഓപ്പണിന്റെ ഫൈനലിൽ എത്തുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ്.
ലോ​ക ഒ​ന്നാം നംബർ താരം ആസ്‌ട്രേലിയയുടെ ആ​ഷ്‌​ലി ബാ​ര്‍​ട്ടി മ​യാ​മി ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. യു​ക്രൈ​ന്‍റെ എ​ലി​ന സ്വി​തോ​ളി​ന​യെ​യാ​ണ് ബാ​ര്‍​ട്ടി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു ബാ​ര്‍​ട്ടി​യു​ടെ വി​ജ​യം. സ്കോ​ര്‍: 6-3, 6-3. ടെന്നീസിന് പുറമെ ക്രിക്കറ്റും വശമുള്ള ആഷ്‌ലി കായിക രംഗത്തെ പുതിയ സെന്‍സേഷനാണ് .
ഇന്ത്യയുടെ പിവി സിന്ധുവിനെ പരാജയപ്പെടുത്തി സ്പെയിനിന്റെ കരോളിന മരിന്‍ സ്വിസ്സ് ഓപ്പണ്‍ ചാമ്ബ്യന്‍. ഇന്ന് നടന്ന ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് മരിന്റെ വിജയം. ചെറുത്ത് നില്പ് പോലുമില്ലാതെയാണ് സിന്ധു ഇന്ന് മരിനോട് കീഴടങ്ങിയത്. 35 മിനുട്ട് മാത്രമാണ് പോരാട്ടം നീണ്ടത്. രണ്ടാം ഗെയിമില്‍ സിന്ധുവിനെ നിഷ്പ്രഭമാക്കി സ്പെയിന്‍ താരം മുന്നേറുകയായിരുന്നു.  
Rafael Nadal makes history at the French Open. Nadal defeated Novak Djokovich in the final to clinch the title. Nadal wins 13th French Open title It is also the 20th Grand Slam title. Nadal also managed to match Roger Federer's record. The final saw a completely unilateral fight. The score was 6-0, 6-2,7-5. The fight lasted two hours and 41 minutes.  
Poland's teenager Iga Swiatek wins French Open title. Nineteen - year - old Iga Swiatek won the title by defeating Sofia Ken of the United States in the final. The duo went on to win the final, making sure it would be a new history. Iga defeated Sofia 6-4, 6-1.
Spanish superstar Rafael Nadal advanced to the second round of the French Open Grand Slam. Nadal beat Igor Gerasimov of Belarus, ranked 83rd in the ATP rankings, to advance to the second round. The match lasted two hours and two minutes. Score 6-4,6-4,6-2. Nadal returns from US Open after a long absence due to injury.
The finalists of the Italian Open tennis tournament have been decided. Serbia's Novak Djokovic, the current number one seed in the men's singles, will face Argentina 's Diego Schwartzman, ranked 15th in the ATP rankings. Djokovic advanced to the semi-finals after defeating Norway's Caspar Rudd. Djokovic's victory was for straight sets in a match that lasted two hours and 12 minutes.

Pages