States

Feb 142019
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐ പി എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജില്ല പൊലീസ് മേധാവികളുള്‍പ്പെടെ 15 ഐ പി എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ബി. അശോകന്‍ തിരുവനന്തപുരം റൂറലിലും യു. അബ്ദുല്‍ കരീം കോഴിക്കോട് റൂറലിലും പുതിയ പൊലീസ് മേധാവികളാകും. തിരുവനന്തപുരം റൂറല്‍ എസ് പിയായിരുന്ന എ അശോക് കുമാറിനെ മാറ്റിയാണ് കൊല്ലം റൂറല്‍ പൊലീസ് മേധാവിയായിരുന്ന ബി അശോകനെ തിരുവനന്തപുരം റൂറലില്‍ നിയമിച്ചത്. കെ.എ.പി 3 കമാണ്ടന്റായിരുന്ന കെ.ജി. സൈമണാണ് കൊല്ലം റൂറല്‍ പൊലീസ് മേധാവി. എ.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് എ ഇസെഡ് റിസര്‍ച്ച് പാര്‍ട്‌നേഴ്‌സ് അഭിപ്രായ സര്‍വെ. യു ഡി എഫിന് 14നും 16നും ഇടക്ക് സീറ്റ് യു ഡി എഫ് പിടിക്കാനിടയുണ്ടെന്നും ബി ജെ പി ഇത്തവണ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അഭിപ്രായ വോട്ടെടുപ്പിലെ വിലയിരുത്തല്‍. ശബരിമല വിഷയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായ സ്വാധീനം ചെലുത്തുമെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. 44 ശതമാനം വോട്ട് വിഹിതം നേടിയാവും ഭൂരിപക്ഷം സീറ്റുകളും യു ഡി എഫ് നേടുകയെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.
As part of the go-green initiatives, the district administration is partnering with the Kerala Hotels and Restaurants Association (KHRA) to provide the public with free access to drinking water and toilet facilities. By ensuring free drinking water, the administration hopes to reduce over-dependence on plastic water bottles. District Collector K. Vasuki inaugurated the scheme which was being jointly implemented by the KHRA and the district administration under Project Sthithi of the Cpower5 (Change Can Change Climate Change) initiative.
As part of the go-green initiatives, the district administration is partnering with the Kerala Hotels and Restaurants Association (KHRA) to provide the public with free access to drinking water and toilet facilities. By ensuring free drinking water, the administration hopes to reduce over-dependence on plastic water bottles. District Collector K. Vasuki inaugurated the scheme which was being jointly implemented by the KHRA and the district administration under Project Sthithi of the Cpower5 (Change Can Change Climate Change) initiative.
തിരുവനന്തപുരം:  കുംഭമാസ പൂജകള്‍ക്കു വേണ്ടി ശബരിമലയില്‍ ഇന്ന് നടതുറക്കാനിരിക്കെ മേഖലയില്‍ നിരോധനാജ്ഞ നടപ്പിലാക്കണമെന്ന ആവശ്യവുമായി പോലീസ്. യുവതിപ്രവേശവുമായി ബന്ധപ്പെട്ട് ശബരിമലയിലെ സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മേഖലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിരോധനാജ്ഞ ആവശ്യമാണെന്ന നിലപാടാണ് പോലീസിനുള്ളത്. നിരോധനാജ്ഞ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാപൊലീസ് മേധാവി ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. 
തിരുവനന്തപുരം: 2019ലെ എം ബി ബി എസ്, ബി ഡി എസ്, പി ജി മെഡിക്കല്‍, ദന്തല്‍ കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികളില്‍ എന്‍ ആര്‍ ഐ സീറ്റിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് പരീക്ഷാ എന്‍ട്രന്‍സ് കമ്മീഷണര്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. താഴെ സൂചിപ്പിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍ എന്നിവയാണ് ഉദ്യോഗാര്‍ഥികള്‍ തയ്യാറാക്കിവെക്കേണ്ടതാണ്.  എന്‍ ആര്‍ ഐ ക്വാട്ട പ്രവേശനത്തിനുള്ള യോഗ്യത 
തിരുവനന്തപുരം: രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നും വ്യക്തമാക്കി മോഹന്‍ലാല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിലെ സ്ഥാനാര്‍ഥിയാക്കാന്‍ ബി ജെ പി നിരന്തരശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയ്യാറല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയത്. തന്റെ രാഷ്ട്രീയ പ്രവേശനവുമായുളള വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ബജറ്റ് ഒറ്റനോട്ടത്തില്‍ നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ 25 പരിപാടികള്‍  അഞ്ച് ശതമാനത്തിലധികം ജി.എസ്.ടിയുള്ള എല്ലാ ഉല്പന്നങ്ങള്‍ക്കും രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം സെസ് വരുമാനം ഉയര്‍ത്തി ധനദൃഢീകരണത്തിന് ഊന്നല്‍ ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികള്‍ പ്രളയദുരിതം കടക്കാന്‍ ജീവനോപാധി പാക്കേജ് 4700 കോടി രൂപ,  വന്‍കിട മൂലധന നിക്ഷേപത്തിനും വ്യവസായ പശ്ചാത്തലസൃഷ്ടിയ്ക്കും വിപുല മായ പരിപാടികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി
തിരുവനന്തപുരം: വ്യവസായം തുടങ്ങുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെസ്വിഫ്റ്റ് സംവിധാനം (സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പേരന്റ് ക്ളിയറന്‍സ്) നിക്ഷേപകസമൂഹം വ്യാപകമായി ഉപയോഗിക്കണമെന്ന്  കെഎസ്‌ഐഡിസി അഭ്യര്‍ത്ഥിച്ചു.നിക്ഷേപകര്‍ക്ക് കെസ്വിഫ്റ്റ് ഓണ്‍ലൈന്‍ സംവിധാനം വഴി (http://kswift.kerala.gov.in/index) ലൈസന്‍സുകള്‍/ കഌയറന്‍സുകള്‍ ലഭ്യമാക്കാനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. സംവിധാനത്തിന്റെ പ്രാരംഭപ്രശ്‌നങ്ങളും സാങ്കേതികപ്രശ്‌നങ്ങളും മനസ്സിലാക്കുന്നതിന് ഇതാവശ്യമാണ്.

Pages

Entertainment

Mar 132019
Bobby McFerrin, an American Vocalist and composer famous for his extraordinary ability to imitate not only the sound of single instruments but also entire ensembles using only his voice.