Dr.Shobhna Kapoor, Assistant Professor at IIT Bombay who’s study of roles played by lipids in infectious diseases at molecular level and inventorying the pathogenic lipid-induced e
Sci-Tech
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടത്തുന്ന 33-ാമത് ശാസ്ത്ര കോൺഗ്രസ് ജനുവരി 25 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കും. 25 മുതൽ 29 വരെ നടക്കുന്ന പ്രീ കോൺഫറൻസിൽ എല്ലാ അവതരണങ്ങളും വിർച്യുൽ പ്ലാറ്റ് ഫോമിലാണ് കൈകാര്യം ചെയ്യുന്നത്. 30ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. എസ്. വാസുദേവ് അവാർഡ്, ശാസ്ത്ര സാഹിത്യ അവാർഡ്, യുവ ശാസ്ത്ര പുരസ്കാരം, മികച്ച പ്രബന്ധങ്ങൾക്കും പോസ്റ്റുകൾക്കും അവാർഡ് തുടങ്ങിയവയും വിതരണം ചെയ്യും.
Jan 25, 2021
No votes yet
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാരിന്റ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ചു വരുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിര്‍ണയിക്കുന്നതിനുള്ള ലാബ് സജ്ജമായി. ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറിയാണ് ഒരുക്കിയിരിക്കുന്നത്.
Jan 16, 2021
No votes yet
ഇന്ത്യയുടെ നാല്പതാമത്തെ അന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണത്തിന് തുടക്കം. ദക്ഷിണ ധ്രുവത്തിലേക്ക് ഉള്ള ഇന്ത്യയുടെ ശാസ്ത്ര സംരംഭങ്ങളുടെ നാല് പതിറ്റാണ്ടാണ് പൂർത്തിയായിരിക്കുന്നത്. 43 പേരടങ്ങുന്ന, നാല്പതാമത് അന്റാർട്ടിക്ക പര്യവേക്ഷണ സംഘം നാളെ (ജനുവരി 5, 2021) ഗോവയിൽ നിന്നും യാത്രതിരിക്കും.
ചാർട്ടേഡ് ഐസ്-ക്ലാസ് കപ്പലായ, വാസിലി ഗോലോവ്നിൻ, 30 ദിവസം കൊണ്ട് അന്റാർട്ടിക്കയിലെത്തും. 40 പേരുടെ സംഘത്തെ അന്റാർട്ടിക്കയിൽ എത്തിച്ചശേഷം, 2021 ഏപ്രിലിൽ, കപ്പൽ ഇന്ത്യയിലേക്ക് മടങ്ങും. നിലവിൽ അന്റാർട്ടിക്കയിൽ ഉള്ള ശീതകാല പര്യവേക്ഷണ സംഘാംഗങ്ങൾ ഈ കപ്പലിൽ മടങ്ങും.
Jan 5, 2021
No votes yet
ജനങ്ങളുടെ ജീവിതം സന്തോഷമുള്ളതും സൗകര്യപ്രദവുമാക്കുക എന്നതാണ് ശാസ്ത്രത്തിന്റെ പരമമായ ലക്ഷ്യമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു. നൂതനാശയങ്ങൾക്കും സാങ്കേതിക വികസനത്തിനും ആവശ്യമായ വേദിയൊരുക്കാൻ ശാസ്ത്ര സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന് കീഴിലുള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് എജുക്കേഷൻ ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ (CREST) അധ്യാപകരെയും വിദ്യാർഥികളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ ശാസ്ത്രജ്ഞർക്കും തുല്യ അവസരങ്ങളും പ്രോത്സാഹനവും നൽകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
Dec 29, 2020
No votes yet
സി എസ് ഐ ആർ - എൻ ഐ എസ് സി എ ഐ ആർ,കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, വിജ്ഞാന ഭാരതി എന്നിവ സംയുക്തമായി അന്താരാഷ്ട്ര ശാസ്ത്രസാഹിത്യ മേള വിഗ്യാനിക -യുടെ ഉദ്ഘാടന സമ്മേളനം സംഘടിപ്പിച്ചു. ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്, ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര മേള (IISF 2020)യുടെ ഉദ്ഘാടന ദിനമായ ഇന്നലെ വെർച്യുൽ പ്ലാറ്റ്ഫോം വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.
വനിതാ ശാസ്ത്രജ്ഞരുടെയും സംരംഭകരുടെയും കോൺക്ലേവിന്റെ ഉദ്ഘാടന സെഷനിൽ, കേന്ദ്ര മന്ത്രി ശ്രീമതി സ്മൃതി ഇറാനി വിശിഷ്ടാതിഥിയായി പങ്കെടുത്തു. തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ മുഖ്യാതിഥിയായിരുന്നു.
Dec 23, 2020
No votes yet
India International Science Festival (IISF-2020) is the largest ever science festival going to be held on virtual environment. In this festival, 41 events on different themes will be organised and these themes are directly related with the society and the general public. Young researchers and scientists are the key stakeholders of this science festival. The target audience of many of the events of IISF2020 is young scientists and students. Young Scientists’ Conference is one of such events.
Dec 20, 2020
No votes yet
The latest SpaceX Dragon resupply spacecraft is on its way to the International Space Station with more than 6,400 pounds of science investigations, a new airlock, and other cargo after launching at 11:17 a.m. EST Sunday from NASA’s Kennedy Space Center in Florida.
Dec 7, 2020
No votes yet
India International Science Festival (IISF) 2020 is going to be organized during 22-25 December 2020 on virtual platform. This is the largest science festival on virtual platform. The central theme of this year’s IISF is “Science for self-reliance India and Global Welfare”. This year, 41 events will be organized under 9 verticals. IISF 2020 will also endeavour to send the entries of Guinness World Records in five different categories.
Dec 4, 2020
No votes yet
NASA commercial cargo provider SpaceX is targeting 11:39 a.m. EST Saturday, Dec. 5, for the launch of its 21st commercial resupply services (CRS-21) mission to the International Space Station from Launch Complex 39A at the agency’s Kennedy Space Center in Florida. CRS-21 will deliver science investigations, supplies, and equipment for NASA and is the first mission under the company’s second Commercial Resupply Services contractwith NASA. Live coverage will air on NASA Television and the agency’s website, with prelaunch events Friday, Dec. 4, and Saturday, Dec. 5.
Nov 30, 2020
No votes yet
Solar flares or sudden explosion of energy caused by tangling, crossing, or reorganizing of magnetic field lines near sunspots and active regions, has been probed by scientists for years, and much of it still remain a mystery.
Nov 20, 2020
No votes yet