Error message

  • The file could not be created.
  • The file could not be created.

National

Apr 142021
രാജ്യത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് അടുത്ത മാസം നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു. പ്രധാനമന്ത്രി ശ്രീ.
The President appointed Shri Sushil Chandra the senior-most Election Commissioner, as the Chief Election Commissioner in the Election Commission of India. Shri Sushil Chandra will assume the charge of office of the Chief Election Commissioner with effect from the 13th ApriI, 2021 vice Shri Sunil Arora consequent upon his demitting the Office of the Chief Election Commissioner on the 12th April, 2021. A notification in this regard has been issued by Legislative Department, Ministry of Law & Justice today.
നബാര്‍ഡ് 2020-21 ല്‍ എക്കാലത്തെയും ഉയര്‍ന്ന സാമ്പത്തിക സഹായമായ 13,425 കോടി രൂപ കേരളത്തില്‍ പുനര്‍വായ്പയിലൂടെയും നേരിട്ടുള്ള വായ്പയിലൂടെയും വിതരണം ചെയ്തു. 2019-20 നെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്. ഇതില്‍ 12,847 കോടി രൂപ പുനര്‍വായ്പയായി സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക്, കേരളാ ഗ്രാമീണ്‍ ബാങ്ക്, വിവിധ വാണിജ്യ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണനാ മേഖലയിലെ വായ്പകള്‍ക്കാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ 9,252 കോടി രൂപ കാര്‍ഷിക മേഖലയിലെ വിള വായ്പ, എം.എസ്.എം.ഇ മേഖലയിലെ പ്രവര്‍ത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഹ്രസ്വകാല വായ്പയായിട്ടാണ് നല്‍കിയിട്ടുള്ളത്.
A two-day convention on ‘Homoeopathy - Roadmap for Integrative Medicine’ was inaugurated today at New Delhi. Minister of state for Defence Shri Shripad Yesso Naik was the chief guest on this occasion. The Convention was organized by the Central Council for Research in Homoeopathy (CCRH), an autonomous apex research organization under Ministry of AYUSH to celebrate the occasion of the World Homoeopathy Day. The World Homoeopathy Day (WHD) is observed to commemorate the birth anniversary of the founder of Homoeopathy, Dr. Christian Fredrich Samuel Hahnemann. 
Says NIFT to work towards introducing Technical Textiles as an Academic Subject
ന്യൂഡൽഹി : നിലവിൽ ഇന്ത്യൻ റെയിൽ‌വേ പ്രതിദിനം ശരാശരി 1402 സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്. ആകെ 5381 സബർബൻ ട്രെയിൻ സർവീസുകളും, 830 പാസഞ്ചർ ട്രെയിൻ സർവീസുകളും കൂടി പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ, യാത്രക്കാർ കൂടുതലുള്ള മേഖലകളിൽ 28 പ്രത്യേക ട്രെയിനുകൾ ക്ലോൺ സർവീസായി സേവനമനുഷ്ഠിക്കുന്നു. ഇതുകൂടാതെ 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിന് സെൻട്രൽ റെയിൽവേയിൽ 58 ട്രെയിനുകളും (29 ജോടി), പശ്ചിമ റയിൽവേയിൽ 60 ട്രെയിനുകളും (30 ജോടി) ഓടുന്നുണ്ട്.
ഗ്രാമീണ്‍ ഡാക് സേവക് വിഭാഗത്തിലേക്കുള്ള  ഓണ്‍ലൈന്‍ അപേക്ഷാ നടപടിക്രമം പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി നീട്ടി.  കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ഗ്രാമീണ്‍ ഡാക് സേവക് വിഭാഗത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് 2021 ന്റെ രജിസ്‌ട്രേഷന്‍  നടപടികള്‍ നിലവിൽ  പൂര്‍ത്തിയാക്കുകയും, അപേക്ഷ ഫീസ് കൃത്യമായി അടയ്ക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക്  തുടര്‍ നടപടികള്‍ ഓണ്‍ലൈനായി  പൂര്‍ത്തീകരിച്ചു അപേക്ഷിക്കാനുള്ള  അവസാന തീയതി 2021 ഏപ്രില്‍ എട്ടില്‍ നിന്നും ഏപ്രില്‍ 10 ലേക്ക് നീട്ടിയതായി കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അറിയിച്ചു.
ന്യൂഡല്‍ഹി:പതിനെട്ട് വയസ് കഴിഞ്ഞ വ്യക്തിയ്ക്ക് അവര്‍ക്കിഷ്ടമുള്ള മതം പിന്തുടരാനുള്ള സ്വാതന്ത്യം തടയാന്‍ ഒരുകാരണവും കാണുന്നില്ലെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. . ഇത് പൊതുതാത്പര്യ ഹര്‍ജിയല്ല, പബ്ലിസിറ്റി നോട്ടമിട്ടുള്ള ഹര്‍ജിയാണെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ തുറന്നടിച്ചു.
The Prime Minister, Shri Narendra Modi today took second dose of COVID-19 vaccine.  In a tweet Shri Modi said "Got my second dose of the COVID-19 vaccine at AIIMS today. Vaccination is among the few ways we have, to defeat the virus. If you are eligible for the vaccine, get your shot soon.
1971 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന്റെ അൻപതാം വർഷത്തിന്റെ ഓർമയ്ക്കായി, സ്വർണിം വിജയ് വർഷ് ആഘോഷങ്ങൾ ഇന്ത്യൻ സൈന്യം രാജ്യവ്യപകമായി സംഘടിപ്പിക്കുന്നു. ഇന്ത്യൻ സൈന്യത്തിന്റെ സംഭാവനകൾ പ്രദർശിപ്പിക്കുന്നതിനും ഉയർത്തിക്കാട്ടുന്നതിനുമായി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി 2021 ഏപ്രിൽ 01 മുതൽ മെയ് 31 വരെ ഒരു ഓൺലൈൻ സ്ലോഗൻ മത്സരം സംഘടിപ്പിക്കുന്നു.
The President of India, in exercise of the powers conferred by clause (2) of Article 124 of the Constitution of India, appointed Shri Justice Nuthalapati Venkata Ramana, Judge of the Supreme Court, to be the Chief Justice of India. A notification in this regard has been issued by the Department of Justice, Ministry of Law & Justice today. The Warrant of Appointment and a copy of the Notification of Appointment have been handed over to Shri Justice N. V. Ramana.

Pages

Recipe of the day

Apr 152021
Ingredients 5 1/2 ounces plain or Toasted Sugar (about 3/4 cup; 145g) 4 ounces egg yolk (about 1/2 cup; 110g), from about 8 large eggs