Error message

  • The file could not be created.
  • The file could not be created.

Music

ഇന്ത്യൻ സിനിമാസംഗീതത്തിന്റെ തലവര മാറ്റിയെഴുതിയ ഒരു സിനിമയായിരുന്നു കുർബാനി. അന്നത്തെ കാലത്ത് നിർമ്മിക്കപ്പെട്ടതിൽ വച്ചേറ്റവും ചിലവേറിയ, ഫിറോസ് ഖാൻ-വിനോദ് ഖന്ന-സീനത്ത് അമ്മൻ എന്ന അന്നത്തെ വമ്പൻ താരനിര അണി നിരന്ന ഒരു കമ്മേർസ്യൽ ചിത്രം. ഈ ചിത്രത്തിനു സംഗീതം ഒരുക്കിയതും ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും കല്യാൺജി-ആനന്ദ്ജി ആയിരുന്നു, ഒരൊറ്റ പാട്ടിനൊഴിച്ച്.. ആ പാട്ടാണ്‌ ആ സിനിമയുടെ ഹൈലൈറ്റ്, ഒരു കാലഘട്ടത്തെയാകെ സ്വാധീനിച്ച ഗാനം, സിന്തസൈസ്ഡ് ബീറ്റുകൾ ഇന്ത്യൻ സിനിമാ സംഗീതത്തിൽ ജനകീയമാക്കിയ ഗാനം, കുർബാനിയുടെ റിക്കാർഡുകൾ ചൂടപ്പം പോലെ വിറ്റഴിയാൻ ഇടയാക്കിയ ഗാനം.
പാട്ടുകളെ ഫ്യൂഷൻ രീതിയിൽ അവതരിപ്പിക്കുന്ന കാലമാണിപ്പോൾ. പഴയ സംഗീത ശൈലികൾക്ക് പുതുമ നൽകിയുള്ള ഇത്തരം അവതരണങ്ങളെ ഇന്നത്തെ തലമുറ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കർണാട്ടിക് സംഗീതത്തിൽ ഇങ്ങനെയൊരു പുതുമ ചമച്ച് ആസ്വാധകരുടെ ഹൃദയം കവർന്ന സംഗീതഞ്‌ജയാണ് രേണുക അരുൺ. വ്യത്യസ്തങ്ങളായ പ്രമേയങ്ങളെ കർണാട്ടിക് സംഗീതവുമായി ഫ്യൂഷൻ രീതിയിൽ അവതരിപ്പിച്ച് ആസ്വാധകരുടെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് ഈ കലാകാരി. ലെസ്ബിയൻ പ്രണയത്തെ ആദരമാക്കിയുള്ള രേണുകയുടെ മാരവൈരി രമണി എന്ന മ്യൂസിക് ആൽബമാണ് ഇന്ന് ശ്രദ്ധേയമായിരിക്കുന്നത്. ഒരു വർഷത്തിനോടകം  തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മാരവൈരി എന്ന ഈ മ്യൂസിക്കൽ ആൽബം.
പുട്ടുകുറ്റി മുതൽ കല്ല്യാണപ്പന്തൽ വരെ പരന്നു കിടക്കുന്നതായിരുന്നു മലയാളികളുടെ മുള ബാന്ധവം. ഒരു വാദ്യോപകരണവുമില്ലാതെ മുളകൾ മീട്ടുന്ന സംഗീതം ശ്രവിക്കാത്തവരായി കേരളത്തിൽ ആരുമുണ്ടാകില്ല. ഇളംതെന്നൽ ചിട്ടപ്പെടുത്തിയ ഈണത്തിൽ അവയുടെ തണ്ടുകൾ തമ്മിൽ ഉരസുമ്പോൾ മുളക്കൂട്ടത്തിൽനിന്ന് ഉതിരുന്നത് പ്രകൃതിയുടെ അപൂർവ്വ നാദങ്ങൾ. മിനുമിനുത്ത മുളയിലകൾ മിനഞ്ഞെടുക്കുന്നത് മാസ്മരികമായൊരു മർമ്മരം!
ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ നാടന്‍ പാട്ടുപാടി സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയ തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയെ അഭിനന്ദനമറിയിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ജയ് റാം താക്കൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ദേവികയെ അഭിനന്ദനമറിയിച്ച മുഖ്യമന്ത്രി ഹിമാചല്‍ സന്ദര്‍ശിക്കാന്‍ ദേവികയെ ക്ഷണിക്കുകയും ചെയ്തു.
പ്രീതി രഞ്ജിത്ത്    മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിനി. ഭർത്താവും കുട്ടികളുമൊത്ത്‌  ദുബായിൽ  താമസിക്കുന്നു . കഥാകാരി, കവയത്രി  പൊതുപ്രവർത്തക, കലാസാംസ്കാരിക സംഘടനകളുടെ പ്രതിനിധി എന്നീ നിലകളിൽ സജീവമാണ്. "ദൈവത്തിന്റെ നൂറാമത്തെ പേര്" പ്രഥമ  കഥാസമാഹാരം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും BSC (Maths) & B ED. 
ലതാ മങ്കേഷ്‌കർക്കറുടെ, 91-ാം പിറന്നാൾ ഇന്ന് (സെപ്റ്റംബർ-28-ന്) അനശ്വരമായ സ്വരമാധുര്യം കൊണ്ട് ആസ്വാദക മനസുകളെ കീഴടക്കിയ ലതാ മങ്കേഷ്‌കര്‍ എന്ന സ്വരലാവണ്യത്തിന് ഇന്ന് 91-ാം ജന്മദിനം.  ലതാജിക്ക് ജന്മദിനാശംസകളും ദീര്‍ഘായുസ്സും നേര്‍ന്നു  കൊള്ളുന്നു... ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ ഏറ്റവും ആദരണീയയായ ഗായികയും ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് ജേത്രിയുമാമാണ്  ലതാ മങ്കേഷ്കര്‍. ഇന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെടുന്ന ലതാമങ്കേഷ്‌കര്‍ സംഗീത ലോകത്തിന് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്...
Union Minister of State for Culture and Tourism (IC) Shri Prahlada Singh Patel inaugurated a Sangeet Sandhya programme as a part ofthe 550th Birth Anniversary celebrations of Sri Guru Nanak Dev Ji yesterday in New Delhi.While inaugurating the event he said that Guru Nanak is the ideal of the world and his teachings are relevant even today.

Pages

Recipe of the day

Apr 152021
Ingredients 5 1/2 ounces plain or Toasted Sugar (about 3/4 cup; 145g) 4 ounces egg yolk (about 1/2 cup; 110g), from about 8 large eggs