Food

Mar 202020
ചെമ്പരത്തിപൂവ് കൊണ്ടുണ്ടാക്കിയ രസം ചോറില്‍ കുഴച്ച് കഴിച്ചിട്ടുണ്ടോ. ആഹാ! നാഴി അരിയുടെ ചോറുണ്ണാമെന്ന് അമ്മ ഇപ്പഴും പറയും. അടുക്ക് ചെമ്പരത്തിയാണ് രസത്തിന് ഉപയോഗിക്കുന്നത്.
ഒരു ഞായറാഴ്ച രാവിലെ "നല്ല പെടക്കുന്ന പുയ്യാപ്ളയാണ് കല്യാണേച്ചീ, ഇങ്ങള് മാങ്ങിക്കോളീന്ന് " പറഞ്ഞുള്ള ഹംസക്കയുടെ കൂക്കിവിളി അയൽവക്കത്തെ ഇടവഴിയിൽ നിന്ന് കേട്ട പാതി കേൾക്കാത്ത പാതി ഒറ്റ ഓട്ടത്തിന് ഞാൻ അവിടത്തെ തിണ്ടിന്റെ വക്കത്തെത്തി. പള പളാന്ന് മിന്നുന്ന കുപ്പായവും തലപ്പാവും കിന്നരി ത്തൊപ്പിയും പൊടിമീശയുമായി നിൽക്കുന്ന ഒരു സുന്ദരൻ പുയ്യാപ്ലയെ പ്രതീക്ഷിച്ചായിരുന്നു ഞാൻ അവിടേക്ക് ഓടിയെത്തിയത്. ഹംസക്ക വിറ്റു കളയുന്ന ആ സുന്ദരനെ സ്വന്തമാക്കി സ്കൂൾ യൂത്ത് ഫെസ്റ്റിവെല്ലിലെ ഒപ്പന മത്സരത്തിൽ ഉപയോഗിക്കാമെന്നതായിരുന്നു എന്റെ ഓട്ടത്തിന്റെ പ്രധാന ലക്ഷ്യം.
പറഞ്ഞ് തുടങ്ങിയത് സ്ഥലപുരാണമായിരുന്നു എത്തി നിന്നത് കോട്ടയത്തെ കുടംപുളിയിട്ട മീൻ കറിയിലും. അതിന്റെ മാഹാത്മ്യം വർണ്ണിച്ചു കൊണ്ട് ലേഖ ഒരു പ്രസംഗം നടത്തിയപ്പോൾ ഞങ്ങളുടെ പിടിയും കോഴിയും കഴിക്കാഞ്ഞിട്ടാണീ തോന്നലെന്ന് തൃശൂർക്കാരിൽ നിന്ന് ഉടൻ മറുപടി വന്നെങ്കിലും രുചിയിൽ കോയിക്കോടൻ അലുവയോളം വരുമോ മറ്റെന്തെങ്കിലുമെന്ന് കോയിക്കോട്ടുകാരി അർമ്മാദിച്ചു.
ഇന്നിവിടെ പരിചയപ്പെടുത്തുന്ന വിഭവം ഗോളി ബജേ പേര് കേട്ട് ഞെട്ടണ്ട ആള് മാംഗ്ലൂർകാരൻ ആണ് ഗോളി ബജി. ,Goli baje ഇതൊരു തെക്കൻ കർണാടക വിഭവം ആണ് . കാഞ്ഞങ്ങാട്ടെ താമസത്തിനിടയിലാണ് ഞാനീ വിഭവം ഇഷ്ടപ്പെട്ടു തുടങ്ങിയത് വെറും 8 രൂപക്ക് 5 എണ്ണം ഹോട്ടലിൽ കിട്ടും കാഞ്ഞങ്ങാട്ട് മുതൽ കാസർഗോട് വരെയും , Mangalore ഉടുപ്പി തുടങ്ങിയ സ്ഥലത്തും കിട്ടുന്ന പ്രാദേശിക വിഭവമാണിത് തേങ്ങാ ചട്നി ബെസ്റ്റ് കോമ്പിനേഷൻ ആണ് നമ്മുടെ വിഭവമല്ലാത്തത് കൊണ്ട് വെളിച്ചണ്ണ അല്ലാത്ത ഓയിൽ ആണ് നല്ലത്
സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത സുഭിക്ഷ പദ്ധതി ഇന്ന്(ഫെബ്രു.28) തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ആരംഭിക്കും. ജില്ലയിലെ ആദ്യ കാന്റീൻ സംരംഭമാണിത്. ഇതിന്റെ ഭാഗമായി കുന്നംകുളം നഗരസഭ അങ്കണത്തിൽ ഇനി മുതൽ പൊതു ജനങ്ങൾക്ക് 20 രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കും. ജില്ലയിൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഊണു ലഭിക്കുന്ന ആദ്യത്തെ സംരംഭം കൂടിയാണ് കുന്നംകുളത്ത് ആരംഭിക്കുന്നത്.
Uber Eats India, the online food distribution start-up Zomato Uber Technology has acquired India. Zomato has announced that it has purchased the entirety of Uber Technology's food distribution network in India. It has also decided to give Uber a 10 per cent stake in Zomoto.  According to reports, Zomoto acquired Uber Eats for $ 35 billion. Uber Technology launched its Food Distribution Initiative in India in 2017. But Uber Eats did not overcome the domination of local companies such as Zomato and Swiggy in the Indian market.
ഇത് എന്റെ ചെറുപ്പത്തില്‍ മിക്കവാറും കഴിക്കുന്നത് ആയിരുന്നു, പിന്നീട് ഇത് ഉണ്ടാക്കി കണ്ടിട്ട് ഇല്ല, അങ്ങനെ മറന്ന് പോയ ഇവനെ അമ്മയും ആയുള്ള താത്വിക ചിന്ത യില്‍ ഇന്നലെ പൊക്കി എടുത്ത് കൊണ്ട്‌ വന്നത് ആണ്, ഉടനെ തന്നെ പോളിറ്റ് ബ്യൂറോ കൂടി ആലോചിച്ച് അത് അങ്ങ് നടപ്പാക്കി  പഴയകാല രീതിയില്‍ തന്നെ ആണ്, അപ്പോൾ തുടങ്ങാം,
It is difficult to stay happy and positive all the time, mainly because of the day to day challenges encountered on personal and work front. The argue is always to be content and to gather with all the potential strength we try to overcome those tough hurdles of life and misfortune. To an extent,  the foods what we eat can trigger positive mood. A natural source and nutrient food dues spur good mood.  Listing out foods that promote an amazing feeling of bringing in good vibes. 
Microwaved mushrooms are rich in dietary fibre, vitamins and minerals, and they also consist of potential medicinal value. Boiling or deep frying may destroy its nutritional profile while microwaving or grilling them would help preserve its antioxidant capacity and other health properties, researchers say. Mushrooms are rich in dietary fibre, vitamins (B1, B2, B12, C, D and E) and minerals such as zinc or selenium, low in calories and fat, as well as important source of betaglucans — biologically active compounds with potential medicinal value. Directions:
The health benefits that a lime carries are just too many, and it packs in too much of goodness. While the vitamin C is what immediately comes to our mind, there is more to it.  Moving the joints: Uric acid can accumulate in the joints and cause bone pain and discomfort. Citric acid from the lime ensures this uric acid accumulation is reduced, thereby reducing gout and inflammation. Weight loss: The citric acid is an excellent fat burner, and drinking two glasses of warm lime water per day can show obvious results in a week’s time.
Who doesnt like chocolates?But generally it is considered an unhealthy habit.But it would be a startling revelation to know that eating chocolate is associated with improving brain function. The Sugar content in chocolate can enhance cognitive abilities. Chocolate is just like both Coffee and tea and it also has methylxanthines, plant-produced compounds. These enhance lots of body functions and one among them is increase in Concentration level. Lots of studies have shown this. Experts were wondering about this for a long time.

Pages