Fashion

സ്ത്രീ സൗന്ദര്യം വര്ണ്ണിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ചുണ്ട്. ഏറ്റവും ആകര്ഷണീയവും ചുണ്ടുകൾ തന്നെ. ചുണ്ടില് ലിപ്സ്റ്റിക് വാരി തേച്ചാല് ചുണ്ട് ഭംഗിയാകണമെന്നില്ല. ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തിലും പ്രത്യേക ശ്രദ്ധിക്കണം. ചുണ്ടുകൾ ഇരുണ്ടതാണെന്നു ആവലാതിപ്പെടുന്നവർക്കും അഴകേറും ചുണ്ടുകൾ മോഹിക്കുന്നവർക്കും ആശ്വസിക്കാം. ചുണ്ടുകൾ മനോഹരമാക്കാൻ ഇതാ ചില പ്രകൃതി ദത്ത വഴികൾ
ഈ വർഷത്തെ മിസ് കേരള .:   കേരളത്തിൻ്റെ സൗന്ദര്യ റാണി കണ്ണൂർ സ്വദേശിനി ഗോപിക സുരേഷ്. 23 കാരിയായ ഗോപിക ബംഗുളൂരുവിൽ ക്ലിനിക്കൽ സൈക്കോളജി വിദ്യാർത്ഥിനിയാണ്. മിസ് കേരള പട്ടം സ്വന്തമാക്കാന്‍ മത്സരിച്ച 25 പേരെ പിന്തള്ളിയാണ് ഗോപിക സൗന്ദര്യ റാണിയായത്. എറണാകുളം സ്വദേശിനി ലിവ്യ ഫസ്റ്റ് റണ്ണര്‍ അപ്പും തൃശൂര്‍ സ്വദേശിനി ഗഗന ഗോപാല്‍ സെക്കന്റ് റണ്ണറപ്പും ആയി.
ആരോഗ്യത്തോടെയിരിക്കുന്ന മനോഹരങ്ങളായ നഖങ്ങള്‍ എല്ലാ സ്‌ത്രീകളുടെയും സ്വപ്‌നമാണ്‌. ഏത്‌ ആകൃതിയിലുള്ളതാണെങ്കിലും ആകര്‍ഷകമായിരിക്കണം നഖങ്ങള്‍. സൗന്ദര്യസംരക്ഷണത്തില്‍ ഏറെ തല്പരരാണ് പെണ്‍മണികള്‍. മുഖവും മുടിയുമെല്ലാം മിനുക്കാന്‍ ഉത്സാഹം കാണിക്കുന്ന അവര്‍ പലപ്പോഴും നഖങ്ങളെ അവഗണിക്കുകയാണ് പതിവ്. ഫലമോ അറ്റം പിളര്‍ന്ന് നിറം കെട്ട് കറപിടിച്ച നഖങ്ങളും...
പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു. പലരും പാദസംരക്ഷണത്തിനായി സ്​പായിലേക്കും മറ്റും ഒാടുന്നവരാണ്​. എന്നാൽ ഇവ സ്വന്തം വീട്ടിൽ ലളിതമായി ചെയ്യാവുന്നതാണ്​.
" Are you a plus size woman? "      This is one of the most alarming questions  for many ladies in India.
Winter begins with skin care products that provide special care for the skin. Even oily skin can start to dry out in the cold. Dry skin is also more prone to wrinkles. Know the six beauty rejuvenation ways to not lose the softness of winter skin. Here are some beauty tips that can be easily done at home during this time when you spend a lot of time at home without going out much. Cleansing should be regular
നോഹരമായ മുഖവും മുടിയും ചർമ്മവും ഒക്കെ ഉണ്ടായാൽ മാത്രം സൗന്ദര്യ സംരക്ഷണം പൂർണമാകുമോ? കാലുകളും കൈകളും മനോഹരമാക്കുന്നത് സുന്ദരിയായിരിക്കാൻ മാത്രമല്ല പകരം ആരോഗ്യവതിയായിരിക്കാനുമാണ്. കാലുകൾക്കും കൈകൾക്കും സംരക്ഷണം നൽകുന്ന പെഡിക്യൂർ, മാനിക്യൂർ എന്നിവ സാധാരണ പാർലറുകളിൽ പോയാണ് നാം ചെയ്യുക, എന്നാൽ ഈ സംരക്ഷണം പണച്ചിലവില്ലാതെ സ്വന്തം വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. വീട്ടിൽ എങ്ങനെ പെഡിക്യൂർ ചെയ്യാം എന്നു നോക്കാം. കാൽ വൃത്തിയാക്കുക, നനയ്ക്കുക, തുടങ്ങിയ നിരവധി ഘട്ടത്തിലൂടെയാണ് ഇതു കടന്നു പോകുന്നത്.
For healthy and flawless skin, the first step is to get rid of the waste in the skin. By doing this regularly it removes dirt and dead cells from the skin. In addition, it prevents many problems such as dark spots, acne, inflammation and dryness. Although there are many things you can try to get rid of dead skin, natural ingredients like aloe vera are always a good idea for its safety and health.
Nail health is one of the most important part of beauty care. But many people are not able to take good care of their nails. This poses challenges to the health of the nails. But there are some things to keep in mind for nail beauty, health and firmness. We can take care of some things for skin care and nail health.

Pages