Books

Sep 172021
The Royal House of Travancore – It Began and Ended with a Kilimanoor connection.
ശ്രീമദ് ഭഗവത്ഗീതാ ശ്ലോകങ്ങളിലെ 21 പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളോടൊപ്പമുള്ള കൈയെത്തുപ്രതിയുടെ പതിനൊന്ന് വാല്യങ്ങള്‍ 2021 മാര്‍ച്ച് 9 വൈകിട്ട് 5മണിക്ക് ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ച് പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ജമ്മുകാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹയും ഡോ: കരണ്‍സിംഗും ചടങ്ങില്‍ സംബന്ധിക്കും.
Someone who is very enthusiastic and efficient. Clever at taking on everything and fulfilling it responsibly. But he had abandoned his soul long ago, somewhere. 
‘റോ’ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ന് വരെയുള്ള യാതൊരു രഹസ്യവും അങ്ങനെ പുറത്തുവിട്ടിട്ടില്ല. സി.ഐ.എ പോലും അതിന്റെ മുന്‍കാല ഓപ്പറേഷനുകള്‍ സംബന്ധിച്ച രഹസ്യങ്ങളില്‍ പലതും പൊതുജനങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ തയ്യാറായപ്പോഴും ‘റോ’ ഇന്ത്യയുടെ സുരക്ഷ കണക്കിലെടുത്ത് അതിനു വിസമ്മതിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ‘റോ’യുടെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഏതാനും വസ്തുതകള്‍ യതീഷ് യാദവ് എന്ന മാധ്യമപ്രവര്‍ത്തകന്‍ തന്റെ ‘റോ: എ ഹിസ്റ്ററി ഒഫ് ഇന്ത്യാസ് കോവേര്‍ട്ട് ഓപ്പറേഷന്‍സ്’ എന്ന പുസ്തകത്തിലൂടെ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. ആരും അമ്പരന്ന് പോകുന്ന ചില വസ്തുതകള്‍.
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുസ്തകങ്ങൾ ഇഷ്യു ചെയ്യുന്നതല്ലെന്ന് ലൈബ്രറിയൻ അറിയിച്ചു. ലൈബ്രറിയുടെ പ്രവർത്തനം സമയം രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെ ആയിരിക്കും. പുസ്തകങ്ങളുടെ പിഴസംഖ്യ ഈടാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചു. ലൈബ്രറി അംഗങ്ങൾ പുസ്തകങ്ങൾ തിരികെ നൽകുന്നതിന് കൂട്ടമായി ലൈബ്രറിയിൽ വരുന്നത് ഒഴിവാക്കണം. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ഡ്യൂട്ടി ലൈബ്രേറിയൻമാരെ ബന്ധപ്പെടുക. ഫോൺ: 9446511208, 9446520430.
ചാലക്കുടി അടുത്ത്‌ ഒരു ഗ്രാമമാണ് എന്റെ അമ്മവീട്. അവിടെ ചാരായം വാറ്റുന്നതു പാടത്തിന്റെ അരികിലുള്ള അമ്മവീട്ടിൽനിന്നാൽ കാണാം....