Error message

  • The file could not be created.
  • The file could not be created.

ഇടതൂര്‍ന്ന സുന്ദരമായ മുടിയിഴകള്‍ക്കായി ഇതാ ഒരു നാട്ടുവിദ്യ

പുതിയ കാലത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ നമ്മല്‍ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിലും നമ്മുടെ മുടിയുടെ സ്വഭവികതയീല്‍ വരുന്ന മാറ്റവും. നല്ല മുടി ഒരു മനുഷ്യന് നല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേശ സംരക്ഷണത്തിന് കെമിക്കലുകള്‍ അടങ്ങിയ ഷാമ്ബുവും ലോഷനുമൊന്നുമല്ലാത്ത ശരിയായ ഒരു മാര്‍ഗമാണ് വേണ്ടത്.

നമ്മൂടെ പൂര്‍വികരായ മുത്തശ്ശിമാര്‍ ഇതെല്ലാം എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കാലത്തിന്റെ ഗതിയില്‍ നമ്മളാണ് അതെല്ലാം മറന്നുപോയത്. ആ നാട്ടുവിദ്യകളിലേക്കാണ് നാം മടങ്ങിപ്പോകേണ്ടത്.

അത്തരത്തില്‍ ഒരു മുത്തശ്ശി വിദ്യയാണ് നല്ല തേങ്ങാപാല്‍.

നാളികേരവും വെളിച്ചെണ്ണയുമെല്ലാം ആരോഗ്യത്തിന് ഏത്രത്തോളം നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപ്പൊലെ തന്നെയാണ് മുടിയഴകിനും ആരോഗ്യത്തിനും തേങ്ങാപാല്‍.

ശുദ്ധമായ തേങ്ങാപാല്‍ മുടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂറ് കഴിഞ്ഞ് കഴുകിക്കളയുക. ഇത് മുടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കും. മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുകയും മുടിക്ക് നല്ല കറുത്ത നിറം നല്‍കുകയും ചെയ്യൂം. മുടിയുടെ സ്വാഭവികത എന്നും തേങ്ങാപ്പാല്‍ നിലനിര്‍ത്തുകയും ചെയ്യും

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos