Error message

  • The file could not be created.
  • The file could not be created.

ദു​ബാ​യി​ല്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു

ദു​ബാ​യി​ല്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു. എ​ന്നാ​ല്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും പ്ര​തീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​വും തു​ട​രാ​നാ​ണ്​ സ്​​കൂ​ളു​ക​ളു​ടെ തീ​രു​മാ​നം.മി​ക്ക സ്​​കൂ​ളു​ക​ളും ര​ക്ഷി​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​മ​റി​യാ​ന്‍ സ​ര്‍​വേ​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​മ്ബ​ത്​ ശ​ത​മാ​നം ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളെ അ​യ​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​ണെ​ന്ന്​ സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ദു​ബൈ ഖി​സൈ​സി​ലെ സെ​ന്‍​ട്ര​ല്‍ സ്​​കൂ​ളി​ലെ ബോ​യ്​​സ്​ സെ​ക്​​ഷ​ന്‍ ഹെ​ഡ്​ അ​ബ്​​ദു​ല്‍ റ​ഷീ​ദ്​ പ​റ​ഞ്ഞു.

ബാ​ച്ചു​ക​ളാ​ക്കി ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​ല്‍​കാ​നാ​ണ് പ​ല സ്​​കൂ​ളു​ക​ളും ആ​ലോ​ചി​ക്കു​ന്ന​ത്. കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ള്‍ പാ​ലി​ക്കേ​ണ്ട​തി​നാ​ല്‍ ക്ലാ​സി​ല്‍ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന്​ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ലാ​ണ്​ ബാ​ച്ചു​ക​ളാ​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്ക്​ വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യും സ്​​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ​ക്കാ​ള്‍ വ​ര്‍​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ബ്​​ദു​റ​ശീ​ദ്​ പ​റ​ഞ്ഞു.

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos