Error message

  • The file could not be created.
  • The file could not be created.

ദുബായ് : വിദേശികള്‍ക്കായി പൗരത്വ നിയമം പ്രഖ്യാപിച്ച്‌ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി കലാകാരന്മാര്‍ക്ക് പൗരത്വം നൽകും 

 ദുബൈ : യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിദേശികള്‍ക്കായി യുഎഇ പൗരത്വ നിയമം പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ ഉള്‍പെടെയുള്ള വിദേശി സമൂഹത്തിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് പുതിയ പൗരത്വ നിയമം പ്രഖ്യാപിച്ചത്.തിരഞ്ഞെടു ക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കും.വിദേശികളായ നിക്ഷേപകര്‍ , ശാസ്ത്രജ്ഞര്‍ , ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടുള്ള വിദഗ്ദ്ധര്‍ക്കും പ്രൊഫഷനലുകള്‍ക്കും പൗരത്വം നല്‍കും. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതികള്‍ യു എ ഇ അംഗീകരിച്ചു. പൗരത്വം നല്കാന്‍ അര്‍ഹരായവരുടെ അന്തിമ പട്ടിക തയ്യാറാക്കുക മന്ത്രി സഭയും അമീരി കോര്‍ട്ടുമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.

 

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos