തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ സ്ട്രിംഗര്‍ പാനലിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പ്രാദേശിക വാര്‍ത്താവിഭാഗം സ്ട്രിംഗര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി 2019 ഏപ്രില്‍ 15 വരെദീര്‍ഘിപച്ചു. കവറേജുകള്‍ നടത്തി പരിചയമുള്ളസ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ്സ്ഥാപനങ്ങള്‍ പാര്‍ട്ട്‌നര്‍ഷിപ്പ്സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ സ്ട്രിംഗര്‍മാര്‍ / ക്യാമറമെന്‍ പാനലില്‍ ഉള്‍പ്പെടു്പിത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

വിശദാംശങ്ങളും അപേക്ഷാ ഫോറവുംhttp://ddnews.gov.in/about/opportunities  ല്‍ ലഭ്യമാണ്.

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Oct 222019
അനക്കമറ്റ ലോഡ്ജിന്റെ നാലാം നിലയിലെ ക്ലാവു പിടിച്ച മൂന്നാമുറിയിലൊരു കുറുകൽ രണ്ടു, പ്രാക്കൾ കൂടൊരുക്കി ജീവിതം പങ്കിടുന്നൂ