ഡിജിറ്റൽ സർവകലാശാല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 20)

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആന്റ് ടെക്‌നോളജിയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 20) രാവിലെ 9.45ന് നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടെക്‌നോസിറ്റിയിലാണ് ഡിജിറ്റൽ സർവകലാശാല വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അടൂർ പ്രകാശ് എം.പി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, മറ്റു ജനപ്രതിനിധികൾ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഐ. ഐ. ഐ ടി എം-കെ ചെയർമാൻ എം. മാധവൻ നമ്പ്യാർ, ഡയറക്ടർ ഡോ. എലിസബത്ത് ഷേർലി എന്നിവർ സംബന്ധിക്കും.    

Fashion

Feb 42021
Winter begins with skin care products that provide special care for the skin. Even oily skin can start to dry out in the cold. Dry skin is also more prone to wrinkles.

Recipe of the day

Feb 262021
1. മഷ്‌റൂം (കൂണ്‍) - 200 ഗ്രാം 2. എണ്ണ - 2 ടീ സ്‌പൂണ്‍ 3. ഗരം മസാലപ്പൊടി, മുളക്‌ പൊടി- 1/2 ടീസ്‌പൂണ്‍ വീതം 4. മല്ലിപ്പൊടി, ഓമം - 1 ടീ സ്‌പൂണ്‍ വീതം 5. ഉപ്പ്‌ - പാകത്തിന്‌