ഡെപ്യൂട്ടേഷൻ അപേക്ഷ ക്ഷണിച്ചു

വിവിധ സർക്കാർ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങൾ/ബോർഡുകൾ എന്നിവയിൽ നിന്നും അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സീനിയർ സൂപ്രണ്ട് തസ്തികയിലാണ് നിയമനം. ഒരു വർഷത്തേക്കാണ് നിയമനം. പരമാവധി അഞ്ച് വർഷം വരെ ദീർഘിപ്പിക്കാം. കെ.എസ്.ആർ.  ചട്ടം 144 പ്രകാരം അതതു വകുപ്പ് മേധാവിയിൽ നിന്നും വാങ്ങിയ സമ്മതപത്രം അപേക്ഷയൊടൊപ്പം ഉളളടക്കം ചെയ്ത് ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, ഭവനനിർമ്മാണ വകുപ്പ് (സാങ്കേതിക വിഭാഗം), കെ.എസ്.എച്ച്.ബി. ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 18 നകം ലഭ്യമാക്കണം.

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.