സിവിൽ സർവ്വീസ് അക്കാദമിയിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരിശീലനം 

 

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരിശീലനത്തിനുള്ള (പ്രിലിംസ്) റഗുലർ ബാച്ചിലേക്ക് അപേക്ഷിക്കാം.  പ്രവേശന പരീക്ഷ 30ന് രാവിലെ 11 മുതൽ ഒരു മണി വരെ തിരുവനന്തപുരം കേന്ദ്രത്തിൽ നടക്കും.  11 മുതൽ 27 വൈകുന്നേരം അഞ്ച് വരെ www.ccek.org യിൽ പ്രവേശനപരീക്ഷക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.  അപേക്ഷാഫീസ് 200 രൂപ ഓൺലൈനായി അടയ്ക്കണം.

തിരുവനന്തപുരം മണ്ണന്തല ഗവ. പ്രസിനു സമീപത്തെ അംബേദ്ക്കർ ഭവനിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി അനക്‌സിലായിരിക്കും ക്ലാസുകൾ6.  കൂടുതൽ വിവരങ്ങൾക്ക്: www.ccek.org.    ഫോൺ: 04712313065, 2311654.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment