ചര്‍മ്മത്തിന്റെ നിറത്തിന് : ദിവസവും എള്ളെണ്ണ തേച്ച്‌ കിടക്കൂ

സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങുമ്ബോള്‍ അത് പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ അനുഭവിക്കുന്ന പല പ്രതിസന്ധികളും പരിഹരിക്കാന്‍ വിപണിയില്‍ ലഭ്യമാവുന്ന മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ്. എന്നാല്‍ ഇത് പലപ്പോഴും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുമ്ബോള്‍ അത് എങ്ങനെയെല്ലാം ചര്‍മ്മത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന് അറിഞ്ഞിരിക്കണം.

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. കിടക്കും മുന്‍പ് അല്‍പം എള്ളെണ്ണ മുഖത്ത് തേച്ച്‌ കിടക്കൂ. ഇത് ചര്‍മ്മത്തിന് വളരെ നല്ല ഗുണങ്ങളാണ് നല്‍കുന്നത്. ചര്‍മ്മത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും എള്ളെണ്ണ സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ചര്‍മ്മത്തിന് പുനര്‍ജീവന്‍ നല്‍കാന്‍ സഹായിക്കുന്നു എള്ളെണ്ണ. എങ്ങനെയെന്ന് നോക്കാം.

ചര്‍മ്മത്തിന്റെ നിറത്തിന്

ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് എള്ളെണ്ണ. ചര്‍മ്മത്തില്‍ എള്ളെണ്ണ തേക്കുന്നതിലൂടെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. ഇരുണ്ട ചര്‍മ്മമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മികച്ചതാണ് എള്ളെണ്ണ. അതുകൊണ്ട് തന്നെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.‌

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വരണ്ട ചര്‍മ്മം ഈ കാലാവസ്ഥയിലെ ഏറ്റവും വലിയ പ്രതിസന്ധി തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എള്ളെണ്ണ തേച്ചാല്‍ മതി. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കുന്നു.

ബ്ലാക്ക്ഹെഡ്സ്

ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു എള്ളെണ്ണ. ബ്ലാക്ക്ഹെഡ്സ് പോലുള്ള അവസ്ഥകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കി ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രതിസന്ധികള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മൂക്കിലും കവിളിലും എല്ലാം തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. പെട്ടെന്ന് ഫലം നല്‍കുന്നു എന്നതാണ് പ്രത്യേകത.

തൂങ്ങിയ ചര്‍മ്മത്തിന്

തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് നല്ലതു പോലെ മുഖത്തും ചര്‍മ്മത്തിലും തേച്ച്‌ പിടിപ്പിക്കുക. ഇത് തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ കൊളാജന്റെ പ്രവര്‍ത്തനത്തെ കൃത്യമാക്കുകയും ചെയ്യുന്നു. പല ചര്‍മ്മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ.

അണുബാധ ഇല്ലാതാക്കുന്നു

ചര്‍മ്മഅകാല വാര്‍ദ്ധക്യത്തിന് പരിഹാരംത്തില്‍ പല വിധത്തിലുള്ള അണുബാധകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള ഇന്‍ഫെക്ഷനും ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

അകാലവാര്‍ദ്ധക്യം പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് വാര്‍ദ്ധക്യം തലപൊക്കുന്നത് മൂലമുണ്ടാകുന്ന പല അവസ്ഥകള്‍ക്കും ചര്‍മ്മത്തില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. യാതൊരു സംശയവും കൂടാതെ തന്നെ നമുക്ക് എള്ളെണ്ണ സൗന്ദര്യത്തിന് ഉപയോഗിക്കാവുന്നതാണ്.

നല്ലൊരു മോയ്സ്ചുറൈസര്‍

നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് എള്ളെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് എള്ളെണ്ണ മികച്ചതാണ്. എള്ളെണ്ണ നല്ലൊരു മോയ്സ്ചുറൈസര്‍ ആണെന്ന കാര്യത്തില്‍ സംശയമേ വേണ്ട. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് നല്ലതാണ്.

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower