Error message

  • The file could not be created.
  • The file could not be created.

Technology

Apr 182021
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഓഫറുകളുമായി ബി എസ് എന്‍ എല്‍. വാലിഡിറ്റി വര്‍ദ്ധിപ്പിച്ചും ഡേറ്റ സൗജ്യനമായി വിതരണം ചെയ്തുമാണ് പുതിയ പ്ലാനുകള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവാണ് മാരുതി സുസുക്കി എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. 2020-21 കാലഘട്ടത്തില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ച് കാറുകളും മാരുതി സുസുക്കിയുടേതാണ്. സ്വിഫ്റ്റ്, ബലേനോ, വാഗണ്‍ ആര്‍, ആള്‍ട്ടോ, ഡിസയര്‍ എന്നിവയണ് അവ. തുടര്‍ച്ചയായി നാലാം സാമ്ബത്തിക വര്‍ഷമാണ് ഇത്തരമൊരു നേട്ടം മാരുതി കൈവരിക്കുന്നത്. ഒന്നാമന്‍ സ്വിഫ്റ്റ്
മുംബൈ: ഐതിഹാസിക മോഡലായ ചേതക്കിനെ ഇലക്ട്രിക് കരുത്തില്‍ 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്. ആവശ്യക്കാര്‍ ഏറിയതിനെത്തുടര്‍ന്ന് നിലവില്‍ ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ബുക്കിംഗ് വീണ്ടും സ്വീകരിച്ചു തുടങ്ങുമ്പോൾ  വില അല്‍പ്പം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ ഏകദേശം ഒരു ലക്ഷം രൂപയാണ് പുണെ എക്‌സ് ഷോറൂം വില.
ബിഎസ്‌എന്‍എല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ ഇതാ അവതരിപ്പിച്ചിരിക്കുന്നു .ഇപ്പോള്‍ ബിഎസ്‌എന്‍എല്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്ന ഒരു ഓഫര്‍ ആണ് 197 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്നത് .197 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .ദിവസ്സേന 2 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം തന്നെ സൗജന്യ വോയ്‌സ് കോളിങ്ങും കൂടാതെ ദിവസ്സേന 100 SMS എന്നിവയും ലഭ്യമാകുന്നതാണു് .ദിവസ്സേന 2 ജിബിയുടെ ഡാറ്റ കഴിഞ്ഞാല്‍ പിന്നെ ഉപഭോതാക്കള്‍ക്ക്80 kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 180 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .
ബെംഗളൂരു ആസ്ഥാനമായുള്ള ബൗണ്‍സ് ആണ് കുറഞ്ഞ വിലയില്‍ ഇലക്‌ട്രിക് സ്കൂട്ടറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഊരി മാറ്റാന്‍ സാധിക്കുന്ന ബാറ്ററിയാണ് ഇലക്‌ട്രിക് സ്‌കൂട്ടറില്‍ വരുന്നതെന്ന് കമ്പനി  സ്ഥിരീകരിച്ചു. പൂര്‍ണ്ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ശ്രേണിയാണ് സ്‌കൂട്ടറില്‍ കമ്പനി  വാഗ്ദാനം ചെയ്യുന്നത്. നിലവിലെ കണക്കനുസരിച്ച്‌ ബൗണ്‍സിന് ബെംഗളൂരുവിലും ഹൈദരാബാദിലും സാന്നിധ്യമുണ്ട്. ബെംഗളൂരുവില്‍ 22,000 ഇരുചക്ര വാഹനങ്ങളും ഹൈദരാബാദില്‍ അയ്യായിരത്തോളം വാഹനങ്ങളുമുണ്ട്. ഭാവിയില്‍ മറ്റ് നഗരങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ബൗണ്‍സിന് പദ്ധതിയുണ്ട്.
ന്യൂഡെല്‍ഹി: ഓള്‍ ന്യൂ ട്രയംഫ് ട്രൈഡന്റ് 660 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.രാജ്യത്തെ എല്ലാ ട്രയംഫ് ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയെന്നാണ് സൂചന. ഉടന്‍ തന്നെ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 16,000 കിലോമീറ്റര്‍ സര്‍വീസ് ഇടവേള, രണ്ടുവര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ മൈലേജ് വാറന്റി എന്നിവയോടെയാണ് ട്രയംഫ് ട്രൈഡന്റ് 660 വരുന്നത്.
Secretary Department of Science & Technology (DST) Prof Ashutosh Sharma launched a multipronged nationwide mass awareness campaign on April 6 with information packages to bust myths about COVID 19 vaccination in 11 languages, including English and Hindi, make the immunization programme successful.
എംഐ 11 അൾട്ര ഏപ്രിൽ 23 ന് ഇന്ത്യയിൽ അവതരിപ്പിക്കും. കഴിഞ്ഞ മാസം ഈ ഹാൻഡ്‌സെറ്റ് ചൈനയിൽ അവതരിപ്പിച്ചു. ഇതിൽ വരുന്ന ഏറ്റവും വലിയ സവിശേഷതയെന്ന് പറയുന്നത് ഓൺ സെക്കൻഡറി ഡിസ്‌പ്ലേയാണ്. സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 5,000 എംഎഎച്ച് ബാറ്ററി, വയർലെസ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവ ഈ ഹാൻഡ്‌സെറ്റിന് കമ്പനി നൽകിയിട്ടുണ്ട്. 120x ഡിജിറ്റൽ സൂം സപ്പോർട്ടുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് വരുന്ന ഈ സ്മാർട്ട്ഫോണിന് 120Hz റിഫ്രഷ് റേറ്റ് സ്‌ക്രീൻ ഉണ്ട്.
ഷവോമിയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 10 ,ഷവോമി റെഡ്മി നോട്ട് 10 പ്രൊ കൂടാതെ ഷവോമി റെഡ്മി നോട്ട് 10 പ്രൊ മാക്സ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ മൂന്നു സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിൽ ഷവോമിയുടെ റെഡ്മി നോട്ട് 10 ഫോണുകളുടെ സെയിൽ ഇന്ന്   ആരംഭിക്കുന്നതാണ് .  
Defence Research and Development Organisation (DRDO) has developed an Advanced Chaff Technology to safeguard the naval ships against enemy missile attack. Defence Laboratory Jodhpur (DLJ), a DRDO laboratory, has indigenously developed three variants of this critical technology namely Short Range Chaff Rocket (SRCR), Medium Range Chaff Rocket (MRCR) and Long Range Chaff Rocket (LRCR) meeting Indian Navy’s qualitative requirements. The successful development of Advanced Chaff Technology by DLJ is another step towards Atmanirbhar Bharat. 
പൂനെയിൽ സ്ഥിതി ചെയ്യുന്ന ജിഎംആർടി റേഡിയോ ടെലസ്കോപിന് ആഗോള എൻജിനീയർമാരുടെ കൂട്ടായ്മ ഐഇഇഇ പുരസ്‌കാരം നൽകി ആദരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയേഴ്‌സ് (IEEE) ആണ് ഇന്ത്യയുടെ അഭിമാനമായ ജയന്റ് മീറ്റർവേവ് റേഡിയോ ടെലസ്കോപിന് (GMRT) ന് ഐഇഇഇ മൈൽസ്റ്റോൺ ഫലകം സമ്മാനിച്ചിരിക്കുന്നത്. മാനവികതക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ലോകത്തെ തന്നെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപുകളിലൊന്നായ ജിഎംആർടി ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.

Pages

Recent content