Star News

May 202020
തിരുവനന്തപുരം:  കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാൻ ഒരു ലക്ഷം രൂപ വരെ സ്വർണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഏതോ ദൂരത്തിരുന്ന്, ഒരിക്കൽ പോലും നേരിൽ കാണാതെ, ഒന്ന് മിണ്ടാതെ, ഒന്നും കേൾക്കാതെ തന്നെ നമ്മുടെ ഹൃദയത്തെ കീഴടക്കിക്കളയും... അങ്ങനെയൊരു വ്യക്തിത്വമായിരുന്നു നമ്മോട്  വിട പറഞ്ഞ അതുല്യ നടൻ ഇർഫാൻ ഖാൻ. ഒരു റൊമാൻ്റിക് ഹീറോയ്ക്ക് വേണ്ട സൗന്ദര്യമോ ആകാരഭംഗിയോ തനിക്കില്ലെന്ന തിരിച്ചറിവിലും തളരാതെ, കടുത്ത അഭിനയവാഞ്ചയെത്തുടർന്ന് ഡൽഹി ഡ്രാമാ സ്കൂളിൽ ചേർന്ന് അതിലേയ്ക്ക് ആദ്യ ചുവട് വെച്ച് തുടങ്ങിയ ഇർഫാൻ ഖാൻ്റെ താരപദവിയിലേയ്ക്കുള്ള വളർച്ച പതിയെയാണ് സംഭവിച്ചത്.
Eugene Merrill Deutsch, 95, the director of Tom and Jerry and Popeye animated films, has died. He has been undergoing treatment for months following his old age. Family have confirmed that he died at their apartment at Prague. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ മോഹൻലാൽ നൽകിയിട്ടുണ്ട്.തികച്ചും മാതൃകാപരമായ,അഭിനന്ദനമർഹിക്കുന്ന ഒരു പ്രവൃത്തി.പക്ഷേ ലാലിനെ പരിഹസിച്ചുകൊണ്ട് ധാരാളം പേർ രംഗത്തുവന്നിട്ടുണ്ട്. കൊടുത്ത തുക കുറഞ്ഞുപോയി എന്നതാണ് പ്രധാന പരാതി.ലാൽ പബ്ലിസിറ്റിയ്ക്കുവേണ്ടി നന്മ ചെയ്തതാണെന്ന് ചിലർ ആരോപിക്കുന്നു. വിമർശകർ ഒരു കാര്യം മനസ്സിലാക്കണം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത ആദ്യത്തെ മലയാളനടനാണ് മോഹൻലാൽ.കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള ധാരാളം അഭിനേതാക്കൾ മലയാളസിനിമയിലുണ്ടല്ലോ.അവർക്കാര്‍ക്കും ഇത്തരമൊരു മാതൃക കാട്ടാൻ തോന്നിയില്ലല്ലോ.
Kenny Rogers, a legendary American musician, has died at the age of 81. The funeral was at home in Georgia. The family said the funeral will be held with family members only due to the Corona context. The three-time Grammy Award winner, Rogers has been vocal with his album Gambler. He has gained fans around the world with songs such as Lucille, Islands Indie Stream and Coward of the Country.
Kaniha is an Indian actress who made her film debut in the film Pazhassi Raja". The actress then acted in several notable films. Kaniha has made her mark in South Indian films by playing glamour roles and acting roles. Apart from Pazhassi Raja, the actress also acted in films like Bhagya Devata and Spirit. Kaniha has shone in films as an actress and co-star.
 ചിക്കാഗോ:പ്രവീൺ വർഗീസിന്റെ ഓർമ്മയിൽ പ്രവീൺ വർഗീസിന്റെ കുടുംബം ഏർപ്പെടുത്തുന്ന 2020ലെ മികച്ച ക്രിമിനൽ ജസ്റ്റിസ് വിദ്യാർത്ഥി സ്‌കോളർഷിപ്പ് ഡാൽട്ടൻ കിച്ചണ് സമ്മാനിച്ചു .പ്രവീൺ വർഗീസ് പഠിച്ച കാർബോണ്ടാലേ  സൗത്തേൺ ഇല്ലിനോയിസ്  യൂണിവേഴ്സിറ്റി (SIU) യിൽ നടന്ന  അവാർഡ് ദാന ചടങ്ങിൽ ഇല്ലിനോയിസ്  മുൻ  Lt.ഗവർണ്ണർ   ഷീലാ  സൈമൺ അവാർഡ് ദാനം നിർവ്വഹിച്ചു .സ്റ്റേറ്റ് അറ്റോർണിയായി മത്സരിക്കുന്ന ജോസ് സർവാന്റസ് മുഖ്യാതിഥി ആയിരുന്നു.ടെറി,മോണിക്ക സൂക്കസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു .പിങ്ക്നെവില്ലെ ഹൈസ്‌കൂളിലെ ട്വൽത് ഗ്രേഡ് വിദ്യാർത്ഥിയാണ്  ഡാൽട്ടൻ കിച്ചൺ . ആയിരം ഡോളറാണ് സ്കോളർഷിപ് തുക  .
Sreekar Prasad, one of the best film editors in India, has been inducted into the Limca Book of Records. Sreekar holds the record of editing the film in most languages. He has already edited in English, Hindi, Tamil, Telugu, Malayalam, Kannada, Odia, Assamese, Bengali, Punjabi, Nepali, Marathi, Sinhalese, Karbi, Mishingh, Bodo and Pangchenpa. He won the National Award for Best Editor eight times and won the Kerala State Award five times. Sreekar, who has edited many Malayalam films. "Prathi Poovan Kozhi" is the last Malayalam film he edited.  
NASA mathematician Catherine Johnson, who has been a pillar of America's prestigious space programme has died at the age of 101. The movie "Hidden Figures" is based on the life story of Catherine Johnson. As an African-American woman, she overcomes the challenges of mathematics by capturing the maths of space.
Kunchacko
ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് കുഞ്ചാക്കോ ബോബന്റെ അനിയത്തിപ്രാവ് സിനിമ റിലീസ് ആകുന്നത്. അതോടെ എന്റെ ക്ലാസ്സിലെ എന്നല്ല ആ കോളേജിലെ മൊത്തം പെൺകുട്ടികളും അങ്ങേരെ വായ് നോക്കാൻ തുടങ്ങി. എവിടെ നോക്കിയാലും ചാക്കോച്ചൻ മാത്രമായി ചർച്ച. ക്ലാസ്സിൽ, ക്യാന്റീനിൽ, ബസ്റ്റോപ്പിൽ അങ്ങനെ എല്ലാം എവിടെ നോക്കിയാലും  ചാക്കോച്ചൻ മയം.  ബസിൽ കേറിയാൽ മതിലിൽ ഒട്ടിച്ചിരിക്കുന്ന സിനിമ പോസ്റ്റർ നോക്കി നിൽക്കും. ആ പോസ്റ്ററിൽ ചാക്കോച്ചൻ ഉണ്ടെങ്കിൽ പിന്നെ കൂടെ നിൽക്കുന്നവൾമാർക്കും കാണിച്ചു കൊടുത്തു, ഞങ്ങൾ  എല്ലാരും കൂടി നോക്കി അങ്ങേരുടെ ചോര വലിച്ചു കുടിക്കും. 
ഫഹദ് ഫാസിലിന്റെ അഭിനയ താണ്ഡവമാണ് ട്രാൻസ്, ഒരുപക്ഷെ അതുമാത്രമാണ് ട്രാൻസ്. അക്ഷരാർത്ഥത്തിൽ അയാളുടെ അഴിഞ്ഞാട്ടം, പരിധികളൊന്നുമില്ലാതെ സ്‌ക്രീൻ അപ്പാടെ കൈയടക്കുന്ന അഭിനയത്തിന്റെ ആക്രാന്തമാവുകയാണ് ഓരോ സീനിലും ഫഹദ്.  അഭിനയിക്കുമ്പോൾ ശരീരത്തിലെ ഓരോ അണുവും ഇത്രയധികം ഇണക്കത്തിൽ പങ്കെടുക്കുന്ന മറ്റൊരു നടൻ തൽക്കാലം മലയാളത്തിൽ ഇല്ലെന്നു അയാൾ ഒരിക്കൽ കൂടി അടിവരയിടുന്നു. വിട്ടുവീഴ്ചകളൊന്നുമില്ലാതെ തന്റെ ഉയരം ഒരുപടികൂടി ഉയർത്തിവയ്ക്കുന്നു.

Pages

Recent content