കര്‍ഡ്(തൈര്) മഷ്റൂം മസാല
1. മഷ്റൂം (കൂണ്) - 200 ഗ്രാം 2. എണ്ണ - 2 ടീ സ്പൂണ്‍ 3. ഗരം മസാലപ്പൊടി, മുളക് പൊടി- 1/2 ടീസ്പൂണ്‍ വീതം 4. മല്ലിപ്പൊടി, ഓമം - 1 ടീ സ്പൂണ്‍ വീതം 5. ഉപ്പ് - പാകത്തിന് 6. സവാള - 2 എണ്ണം പൊടിയായി അരിഞ്ഞത് 7. പച്ചമുളക് - 2 എണ്ണം 8. സ്പ്രിംഗ് ഒനിയന്റെ പച്ചഭാഗം - 1 എണ്ണം 9. മല്ലിയില - 1/4 കപ്പ് 10. ലോ ഫാറ്റ് കര്‍ഡ് (കൊഴുപ്പു കുറഞ്ഞ തൈര്) - 3/4 കപ്പ് 11. ഇഞ്ചി - 1 കഷണം
- Read more about കര്‍ഡ്(തൈര്) മഷ്റൂം മസാല
- Log in or register to post comments
- 6 reads