Health

കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന് കേന്ദ്ര ഗവണ്‍മെന്റ്എ   ല്ലാസഹായങ്ങളുംഉറപ്പു നല്‍കിയിട്ടുണ്ടെന്ന്‌കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ഇന്ന്‌ രാവിലെ അദ്ദേഹം അടിയന്തര ഉന്നതതലയോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
നിപ്പ ജാഗ്രതയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ പറഞ്ഞു. മുന്നൊരുക്കങ്ങളുടെ അവലോകനത്തിനായി കളമശേരി മെഡിക്കല്‍ കോളേജില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിപ രോഗം സംശയിക്കുന്ന രോഗിയുടെ അന്തിമ ലാബ് പരിശോധന ഫലം പുന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു കാത്തിരിക്കുകയാണ്. ഇത് ലഭിച്ചാലേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ.  എങ്കിലും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. രോഗ ചികിത്സയ്ക്കും പ്രതിരോധത്തിനുമുള്ള എല്ലാ നടപടികളും പുര്‍തിയായതായി മന്ത്രി പറഞ്ഞു.
സൗദി അറേബ്യയിലെ  മജിദ് മെഡിക്കൽ ഗ്രൂപ്പിലേക്ക് ഡോക്ടർ, നഴ്‌സ് തസ്തികകളിൽ നോർക്ക റൂട്ട്‌സ് മുഖേന നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയുള്ള പുരുഷ ഡോക്ടറിന് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, ജി.എൻ.എം യോഗ്യതയുള്ള വനിത നഴ്‌സിന് രണ്ട് വർഷം പ്രവൃത്തി പരിചയവും വേണം. ഡോക്ടറിന് 7000 സൗദി റിയാലും (1,30,000 രൂപ), നഴ്‌സിന് 3500 സൗദി റിയാലും (65,000രൂപ) ശമ്പളം ലഭിക്കും. താമസം, വീസ, വിമാനടിക്കറ്റ് സൗജന്യം. ഇരുവിഭാഗങ്ങൾക്കും സൗദി പ്രൊമട്രിക് ലൈസൻസ് ഉണ്ടായിരിക്കണം.
ഉയർന്ന രക്തസമ്മർദ്ദം തടയുന്നതിന് കടൽപായലിൽ നിന്നും പ്രകൃതിദത്ത ഉൽപ്പന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇന്ത്യൻ കടലുകളിൽ സാധാരണയായി കണ്ടുവരുന്ന കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് കടൽമീൻ ആന്റിഹൈപ്പർടെൻസീവ് എക്‌സ്ട്രാക്റ്റ് എന്ന ഉൽപ്പന്നം സിഎംഎഫ്ആർഐ വികസിപ്പിച്ചത്.
ദാരിദ്ര്യ രേഖയ്ക്കു താഴെയുളള മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി കൃത്രിമ ദന്തനിര വച്ച് കൊടുക്കുന്ന മന്ദഹാസംڈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 30 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍  വെബ്സൈറ്റിലും(www.swd.kerala.gov.in) 0481-2563980 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും.  
ജില്ലയില്‍ പലയിടത്തും എച്ച് 1 എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ദ സഹായം തേടണമെന്ന് ഡി എം ഒ അറിയിച്ചു.
കനത്ത ചൂടും സൂര്യാഘാത ഭീഷണിയും ഉള്ളതിനാല്‍  രാവിലെ 11 മുതല്‍ 3 മണി വരെ ആരെയും പുറം ജോലിക്ക് നിയോഗിക്കരുത്. ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നുണ്ട് എന്ന ജില്ലാഭരണകൂടം ഉറപ്പുവരുത്തുമെന്ന് ജില്ലാകലക്ടര്‍ സാംബശിവറാവു പറഞ്ഞു. നേരത്തെ തന്നെ ഈ ഉത്തരവ് നിലവില്‍ വന്നിരുന്നെങ്കിലും ക്വാറികളിലും നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന ഇടങ്ങളിലും പുറംജോലിക്ക് തുടര്‍ന്നും ആളുകളെ നിയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരത്തില്‍ പുറംജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയോ, അപകടം സംഭവിക്കുകയോ ചെയ്താല്‍ ഇവരെ തൊഴിലെടുപ്പിച്ചവര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കും.
All cancer care facilities in the State, both private and public sector, will have to mandatorily set up multidisciplinary tumour boards and ensure that patients are provided optimum treatment as per the standard treatment guidelines. Even smaller cancer centres will have to develop, in course, multidisciplinary chemo/tumour boards, including medical, radiation and surgical oncologists, who will together decide the best course of treatment for every patient.
The Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST) has developed a handy device which allows for easier and cost-effective assessment of blood-clotting parameters for prescribing anti-coagulants to patients with cardiovascular problems. The Chitra PT/INR Monitor was one of six technologies transferred to industry partners at the Industry-Innovator Meet and Technology Conclave 2019 on Sunday.
 ഗ്രാമ പ്രദേശങ്ങളിൽ വളരുന്നസസ്യമാണ്  ആടലോടകം. ധാരാളം ഔഷധ ഗുണമുള്ള ചെടിയാണിത്. (1)  ആസ്മ രോഗം പൂർണമായും മാറുന്നതിന് ആടലോടത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ  ആട്ടിൻ പാൽ ചേർത്ത് കാച്ചി കുടിക്കുക.  (2) വെറ്റില നീര്,ഇഞ്ചി നീര്,തേൻ എന്നിവ ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുക. (3)തൊട്ടാവാടി സമൂലം അരച്ച്  തേങ്ങാപ്പാലിൽ കലക്കി പതിനഞ്ചു ദിവസം തുടരെ കഴിക്കുക. ഈ മൂന്ന് മരുന്നുകളിൽ ഏതെങ്കിലും ഒരു മരുന്ന് ഉപയോഗിക്കുക ആസ്മ രോഗം പൂർണമായും മാറും.  

Pages

Entertainment

Jan 252020
തിരുവനന്തപുരത്തെ ന്യൂ തീയേറ്റർ. ഭാഗ്യരാജിന്റെ മൗനഗീതങ്ങൾ എന്ന തമിഴ് പടം നൂറു ദിവസങ്ങൾ താണ്ടിയിട്ടും കാണാൻ ജനം.