Health

May 312020
Experts say that the use of N-95 masks for greater safety is more harmful than the use.
പല കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃകയാകുമ്പോള്‍ സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ഒറ്റ രാത്രി കൊണ്ട് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നെത്തിച്ച് മാതൃക സൃഷ്ടിക്കുകയാണ് ഫയര്‍ഫോഴ്‌സ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ആര്‍.സി.സി.യുടേയും യുവജന കമ്മീഷന്റേയും സഹകരണത്തോടെ ഫയര്‍ഫോഴ്‌സ് ഇതുവരെ 1800 ഓളം രോഗികള്‍ക്ക് 16 ലക്ഷത്തോളം രൂപയുടെ മരുന്നാണെത്തിച്ചത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആര്‍.സി.സി.യുടെ സഹകരണത്തോടെ 22-ഉം തമിഴ്‌നാട്ടില്‍ കന്യാകുമാരിയിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു.
കൊവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയില്‍ ഉപയോഗിക്കുന്നതിന് ശ്രീചിത്ര വികസിപ്പിച്ചെടുത്ത കാന്തികസൂക്ഷ്മകണികകള്‍ അടിസ്ഥാനമാക്കിയുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റായ (ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റ്) 'അഗാപ്പെ ചിത്ര മാഗ്‌ന'' വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന ചടങ്ങ്   തിരുവനന്തപുരം പൂജപ്പുരയിലെ  ശ്രീചിത്രയുടെ ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗത്തില്‍ നാളെ (വ്യഴാഴ്ച)  വൈകുന്നേരം 4:30നു നടക്കും.
    ചേരുവകൾ    ഇഞ്ചി  - 1  കിലോഗ്രാം                                          inyci
ഈ കൊറോണക്കാലത്ത് രോഗത്തിന്റെ തീവ്രതയേക്കാൾ കൂടുതലായി ലോകരാജ്യങ്ങളെ വട്ടം കറക്കിയത് ഒരേസമയം കൈകാര്യം ചെയ്യേണ്ടി വരുന്ന രോഗികളുടെ എണ്ണമാണ്. ആരോഗ്യമന്ത്രിയുടെ ഈ അഭിമുഖത്തിലെ വാക്കുകൾ ശ്രദ്ധിക്കുക. പൊതുവെ മലയാളികൾക്ക് ആത്മവിശ്വാസം പകരാൻ മാത്രം ശ്രമിക്കുന്ന ടീച്ചർ അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാനായി കാര്യങ്ങൾ നേരിട്ട് പറയുകയാണ്.
ആതുര സേവന  രംഗത്ത് മലയാളി നഴ്‌സുമാർ ചെയ്തുവരുന്ന സേവനം ലോകം മുഴുവൻ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്  . മലയാളി നേഴ്സാണ്  പരിചരിക്കുന്നതറിഞ്ഞാൽ  തങ്ങളുടെ ജീവനും ജീവിതവും ഭദ്രമാണ് എന്ന ആശ്വാസം ഓരോ രോഗിയും അനുഭവിക്കുന്നുണ്ട്. സ്വജീവൻ  ബലികഴിച്ചു  മഹാമാരിക്കെതിരെ പോരാടിയ സിസ്റ്റർ ലിനിയെ പോലെയുള്ള   ഒട്ടനവധി പേർ നമ്മുക്ക്  മുന്പിലുണ്ട്.അമേരിക്കയിൽ കോവ്ഡ് 19 രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി ഒരു റസിഡന്റ് ഏരിയ മുഴുവൻ കോവിഡ് മുക്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം  പേയാട് സ്വദേശി അഖിൽ വിജയ്.
India has called upon the G-20 nations to ensure access to essential medicines, treatments and vaccines at affordable prices. In his Interventions during the 2nd G20 Virtual Trade & Investment Ministers Meeting, held through Video-conferencing, the Commerce and Industry Minister Shri Piyush Goyal asked the G20 members to first focus on immediate and concrete actions that can ease the distress being faced by people all over the world due to Corona pandemic.
ഞാനൊഴികെ ഭൂമിയിലെല്ലാവർക്കും നല്ല ജീവിതമാണെന്ന് ധരിച്ചു നിരാശയെ പലവഴിക്ക് വണ്ടികേറ്റി വിട്ട് ജീവിച്ചിരുന്ന കാലത്താണ് കൊറോണയെത്തിയത്. എന്തു കൊറോണ (കോവിഡ്- 19 )? ചൈനയിലെ വുഹാനിൽ എലിയെത്തിന്നുന്ന മനുഷ്യർക്ക് വന്ന എന്തോ ഒരു അസുഖം അങ്ങനെയാണ് ആദ്യമെല്ലാരും പറഞ്ഞത്. സചിത്രവിവരണങ്ങൾ (വിഡ്ഢിത്തങ്ങൾ) വാട്ട്സ്ആപ്പ്ലും വന്നു.
തൊട്ടുമുന്നെ എത്തിയ CNN റിപ്പോർട്ട് നമുക്കേവർക്കും വളരെ ഹൃദ്യമാണ്. കൊറോണയെ ചെറുത്തുനിർത്തി മരണം പെരുകാതെ നോക്കിയ ഇന്ത്യയാണ് താരമെന്ന്! ലോകവിശ്രുത അമേരിക്കൻ ടെലിവിഷൻ ചാനലായ സി.എൻ.എൻ-ൻറെ പുതിയ വെളിപ്പെടുത്തൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന നമ്മുടെ രാജ്യത്തുള്ളവർക്ക് തീർച്ചയായും ആത്മവീര്യം പകരും! ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ കൊവിഡ്-19 മൂലമുള്ള മരണം ആയിരത്തിനു തൊട്ടുമേലെ ഒതുങ്ങുന്നത് അത്ഭുതമാണെന്ന് സി.എൻ.എൻ എടുത്തു പറയുന്നു!
പ്രിയപ്പെട്ടവരേ, കോവിഡ് 19 എന്ന മാരക പകർച്ചവ്യാധിയിൽ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയിൽ നിങ്ങളോട് ചില കാര്യങ്ങൾ പങ്കു വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  ദുബായിലുള്ള ഒരു സുഹൃത്ത് വിളിച്ചിരുന്നു. അദ്ദേഹം കൂടെ ജോലി ചെയ്യുന്നവരോടൊപ്പമായിരുന്നു താമസിച്ചുകൊണ്ടിരുന്നത്. കോവിഡ് പോസിറ്റീവ് ആയി. റിസൾട്ട് വന്നപ്പോൾ ഹോട്ടലിലേയ്ക്ക് മാറ്റി. ഒരു ഹോട്ടൽ മുറിയിൽ തനിച്ചാണ്. എന്താണ് ചെയ്യേണ്ടത് എന്നറിയില്ല എന്നു പറഞ്ഞു. അങ്ങനെയുള്ള പലർക്കും വേണ്ടി എന്റെ ചെറിയ അറിവുകൾ പങ്കുവയ്ക്കുന്നു. ആദ്യം ഞാൻ ഞങ്ങൾക്കുണ്ടായ രോഗലക്ഷണങ്ങൾ പറയാം. പിന്നെ ഞങ്ങൾ എങ്ങനെ മാനേജ് ചെയ്തു എന്നും.
കേരളത്തിലെ കോവഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾ ലോകമെങ്ങും ഏറെ പ്രശംസയ്ക്ക് പാത്രീഭവിച്ചവയാണ്.എന്നാൽ നമ്മൾ ഇനിയും മെച്ചപ്പെടേണ്ട ഒരു പ്രധാന മേഖലയുണ്ട്.അത് ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗവ്യാപനം തടയുന്ന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത് സംബന്ധിച്ചാണ്.മിക്കവാറും എല്ലാ ആശുപത്രികളിലും ഓ.പി.യിലെ തിരക്ക് വീണ്ടും വർധിച്ചിട്ടുണ്ട്. മാസ്ക് ഉപയോഗിക്കുന്ന ശീലം ഏതാണ്ട് ആളുകളിൽ ഉറച്ചിട്ടുണ്ടെങ്കിലും ശരിയായ വിധത്തിൽ മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്.

Pages

Recent content