Food & Entertainment

മരണത്തിൻ്റെ മധുരമൂറുന്ന കാപ്പി

( ഭാഗം - 3 )

സുഹൃത്തുക്കളേ, നിങ്ങൾക്ക് ഭൂതപ്രേതപിശാചുക്കളിലോ, അഭൗമശക്തികളിലോ വിശ്വാസമുണ്ടോ ? നിങ്ങൾ എപ്പോളെങ്കിലും യുക്തിക്കും, ചൂണ്ടിക്കാണിക്കപ്പെട്ടേക്കാവുന്ന കാര്യകാരണങ്ങൾക്കും അപ്പുറമുള്ള ഏതെങ്കിലും സംഭവങ്ങൾക്ക് സാക്ഷിയാക്കപ്പെട്ടിട്ടുണ്ടോ ? എന്നാൽ തീർത്തും അപരിചിതമായ ഒരു സാഹചര്യത്തിൽ, ഏകാന്തമായ ഒരു അന്തരീക്ഷത്തിൽ, ഒരു അർദ്ധരാത്രിയിൽ ഞാൻ വിധേയനായത് അത്തരത്തിലൊരു സംഭവത്തിനായിരുന്നു. മനുഷ്യകരങ്ങൾ കൊണ്ടുമാത്രം സാദ്ധ്യമാവുന്ന ഒരു പ്രവൃത്തി, അങ്ങനെയൊന്നിൻെറ അസാന്നിദ്ധ്യത്തിൽ സംഭവിക്കുക !

അടുക്കള രുചികൾ

വിഷുപ്പക്ഷികൾ മാർച്ച് മാസം മുതലേ പാട്ട് തുടങ്ങുന്നത് പോലെ ഗ്രാമത്തിലെ കർഷക കുടുംബങ്ങളുടെ വിഷു ഒരുക്കങ്ങൾ വെളളരി വിത്ത് നട്ടു തുടങ്ങുമ്പോഴേ തുടങ്ങും....

God Of Mollywood, Lalettan @ 60....

Indian legendary actor Sri Mohanlal has turned 60 today. Fans wanted to celebrate the actor's 60th birthday, but the Covid pandemic was all but over. The party with their beloved star was a big dream in Thiruvananthapuram.

Mohanlal is a blessed genius who surprised the Malayali audience with his performance. He has gifted audiences with many notable films over the years. Lallettan excels with his easy-to-use acting style in any role. Mohanlal's films have always been well received. He rose to prominence in the industry by doing different roles and films.

'Gulabo Sitabo' is heading for a direct digital release...

Amitabh Bachchan is set to release an online film for the first time. The movie 'Gulabo Sitabo', which is being co-produced by Ayushmann Khurana and Bachchan, will be released online before its release in theatres. The film is set to premiere on Amazon Prime on June 12. Amazon Prime users from 200 countries can view the movie. 

The Golden Globe amended the rules...

Hollywood Foreign Press Association was amended the rules of Golden Globe Awards in the midst of the coronavirus pandemic, this time in regard to the foreign language film category. 

The law was amended to allow cinemas to be screened in respective countries in order to secure a Golden Globe. With Covid 19 spreading across the globe, opening cinema theaters is not practical for a while. That is why the Hollywood Foreign Press Association said the law was amended.

മുസ്താങ്ങ്

പുരുഷാധിപത്യ ലോകത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ്
' മുസ്താങ്ങ് ' എന്ന ടർക്കിഷ് ചിത്രം. ഡെന്നീസ് ഗാംസെ എർഗൂവനാണ് 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൻ്റെ സംവിധായക.

ഇസ്താംബുള്ളിൽ നിന്ന് 1000 മൈൽ ദൂരെയുള്ള ഒരു കടലോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. സൊനായ്, സെൽമ, എജെ, നൂർ, ലാലി എന്നീ അഞ്ച് സഹോദരിമാരുടെ ജീവിതത്തിൽ സമൂഹം നടത്തുന്ന ഇടപെടലുകളും അതേ തുടർന്നുണ്ടാവുന്ന ദുരന്തങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

മഴയോർമ്മകൾ

മഴയോർമ്മകൾ

അന്നൊക്കെ ഉരുൾപൊട്ടൽ ഒരു ശുഭവാർത്തയായിരുന്നു... !!
നന്നായി മഴപെയ്താൽ ഉരുൾ പൊട്ടും കോളേജ് ഉണ്ടാവില്ല. ഹോസ്റ്റൽ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ ആകെ കാണാൻപറ്റുന്നത് തിരുനക്കര അമ്പലത്തിൽ തൊഴാൻ വരുന്ന ചില മനുഷ്യരെ മാത്രമാണ്. പിന്നെയുള്ളത് പുറത്ത് മഴപെയ്യുമ്പോൾ പുതപ്പിനടിയിൽ മൂടിപ്പുതച്ചു കിടക്കുമ്പോഴുള്ള സുഖമാണ്. എന്നാലും ഉരുളുപൊട്ടി വെള്ളം പൊങ്ങി അവധി പ്രഖ്യാപിച്ചു എന്നൊക്കെ കേൾക്കുമ്പോൾ ഒരു സന്തോഷമാണ്.

ചെമ്പരത്തിപ്പൂ ഹൽവ

 

ചേരുവകൾ:

 

ചെമ്പരത്തിപ്പൂവ് - 30 എണ്ണം
കോൺഫ്ലോർ - 3 ടേബിൾസ്പൂൺ
പഞ്ചസാര - ആവശ്യമനുസരിച്ച്
നെയ്യ് - 2 ടേബിൾസ്പൂൺ
ഏലക്കാ പൊടിച്ചത് - 1/2 ടീസ്പൂൺ
 

തയ്യാറാക്കുന്ന വിധം:

നേരമില്ലൊന്നിനും നേരമില്ല

ഇന്നത്തെ സ്ത്രീരത്നങ്ങൾ നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കുന്ന പല്ലവി. ഞാനെപ്പോഴും അതിശയപ്പെടുന്നതും ഇതു കേൾക്കുമ്പോഴത്രേ!

ഈ സമയമില്ലായ്മ എന്നത് ഇവർക്കു മാത്രമായിട്ടെങ്ങനെ രൂപീകൃതമായി. 24 മണിക്കൂർ എന്നത് ഇവരിലേക്കെത്തുമ്പോൾ എങ്ങനെ കുറയപ്പെടുന്നു. എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നതേയില്ല. കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചുമൊക്കെ നോക്കിയപ്പോഴല്ലേ സംഗതി Complicated ആണെന്നു മനസ്സിലായത്.

മാരി ബിസ്കറ്റ് കേക്ക് 

 യൂട്യൂബ് തുറന്നാൽ മൊത്തം 3 ഇൻഗ്രീഡിയന്റ്സ് കൊണ്ട് കേക്ക് ഉണ്ടാക്കുന്ന വിഡിയോകളാണ് .. പക്ഷെ ആ പറയുന്ന 3 ഇൻഗ്രീഡിയന്റ്സ് വീട്ടിൽ ഉണ്ടാവില്ലെന്നുള്ളതാണ് സത്യം.

മിക്കവാറും റെസിപിയിൽ ഓറിയോയും ചോക്ലേറ്റ് ബിസ്കറ്റും ഒക്കെ ആണ് വേണ്ടത് .

അപ്പോഴാണ് നമ്മുടെ പാവം മാരി ബിസ്ക്കറ്റ് കൊണ്ട് കേക്ക് ഉണ്ടാക്കി നോക്കിയാലോന്ന് ഒരു ഐഡിയ തോന്നിയത് .

കരുതാം പോഷണം; പപ്പായ കൽത്തപ്പം.

ആവശ്യമായ ചേരുവകൾ

 1.അരിപ്പൊടി ഒരു കപ്പ്
 2.പപ്പായ ചിരകിയത് ഒരു കപ്പ്
 3.ശർക്കര അര കിലോ
 4.തേങ്ങ ചിരകിയത് അര കപ്പ്
 5.നെയ്യ് മൂന്ന് സ്പൂൺ
 6.ഏലയ്ക്കാപ്പൊടി ഒരു നുള്ള്
7.ഉപ്പ് ഒരു നുള്ള്
8.അണ്ടിപ്പരിപ്പ് മുന്തിരി പത്ത് എണ്ണം വീതo. 

തയ്യാറാക്കുന്ന വിധം

കോവിഡ് ദിന മുളയരിപായസം

ഏഴാം ക്ലാസ്സിലെ പരീക്ഷക്കുമുൻപുള്ള അവധിദിവങ്ങളിൽ പഠിക്കാതെ നടക്കുന്നതിന്
അമ്മയുടെ ചീത്തകേട്ട് സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് ഞാൻ പുസ്തകസഞ്ചിയുമായി മുകളിലെത്തെ ഇടനാഴിയിലെ മേശക്കുമുന്നിൽ ഇരുന്നത്.

എനിക്ക് ചുറ്റും ടോം ഉം ജെറിയും ബോബനും മോളിയും ഡാക്നി അമ്മൂമ്മയും ഡിങ്കനും അങ്ങിനെ ഞാൻ വായിച്ച എല്ലാ കഥാപാത്രങ്ങളും എനിക്ക് ചുറ്റുമുണ്ടായിരുന്നു. കൂടാതെ തലേദിവസം സയൻസ് ബുക്കിന്റെ ഉള്ളിൽവെച്ച് വായിച്ച തെന്നാലിരാമനാണങ്കിൽ മേശയുടെ മറവിൽനിന്ന് വിളിക്കുന്നുമുണ്ട്. ഇവരുടെയെല്ലാം ഇടയിൽകൂടി താഴെനിന്ന് ആരോ എന്നെ വിളിക്കുന്നതായി എനിക്കെപ്പോഴും തോന്നുന്നുണ്ടായിരുന്നു.

കാണംപൊടി അഥവാ മുതിരപ്പൊടി

മുതിര 1/2 കപ്പ്
തുവരപ്പരിപ്പ് - 1/2 കപ്പ്
വറ്റൽമുളക് 3
മുളകുപൊടി 2 ടീസ്പൂൺ
ജീരകം 1 ടീസ്പൂൺ
വെളുത്തുള്ളി 4 അല്ലി
(വേണ്ടെങ്കിൽ വേണ്ട)
കായം (കട്ടിക്കായമെങ്കിൽ
മണത്തിന് നല്ലത്)
ഉപ്പ് ആവശ്യത്തിന്

ചെയ്യേണ്ടത്:
മുതിരയും തുവരപ്പരിപ്പും വെവ്വേറെ, എണ്ണയില്ലാതെ ചുവക്കെ വറുക്കുക.
വറ്റൽമുളക്, മുളകുപൊടി, ജീരകം, അരിഞ്ഞ വെളുത്തുള്ളി എന്നിവയും വെവ്വേറെ നന്നായി വറുക്കുക. കായം (തുണ്ടാണെങ്കിൽ) ഒരിറ്റു നെയ്യിൽ വറുക്കുക. നന്നായി തണുത്ത ശേഷം വറുത്ത സാധനങ്ങൾ (മിക്സിയിൽ) ഉപ്പും ചേർത്ത്, തരുതരുപ്പ് പരുവത്തിൽ പൊടിക്കുക.