Fashion

ആരോഗ്യത്തോടെയിരിക്കുന്ന മനോഹരങ്ങളായ നഖങ്ങള്‍ എല്ലാ സ്‌ത്രീകളുടെയും സ്വപ്‌നമാണ്‌. ഏത്‌ ആകൃതിയിലുള്ളതാണെങ്കിലും ആകര്‍ഷകമായിരിക്കണം നഖങ്ങള്‍. സൗന്ദര്യസംരക്ഷണത്തില്‍ ഏറെ തല്പരരാണ് പെണ്‍മണികള്‍. മുഖവും മുടിയുമെല്ലാം മിനുക്കാന്‍ ഉത്സാഹം കാണിക്കുന്ന അവര്‍ പലപ്പോഴും നഖങ്ങളെ അവഗണിക്കുകയാണ് പതിവ്. ഫലമോ അറ്റം പിളര്‍ന്ന് നിറം കെട്ട് കറപിടിച്ച നഖങ്ങളും...
പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു. പലരും പാദസംരക്ഷണത്തിനായി സ്​പായിലേക്കും മറ്റും ഒാടുന്നവരാണ്​. എന്നാൽ ഇവ സ്വന്തം വീട്ടിൽ ലളിതമായി ചെയ്യാവുന്നതാണ്​.
        " Are you a plus size woman? "      This is one of the most alarming questions  for many ladies in India.
" Are you a plus size woman? "      This is one of the most alarming questions  for many ladies in India.
കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി നടത്തുന്ന ക്ലോത്തിങ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്സിന് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 13. അപേക്ഷാഫോമും വിശദവിവരങ്ങളും എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ, കിഴുന്ന, തോട്ടട വിലാസത്തിലും www.iihtkannur.ac.in വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍-04972835390.
കൈയിലെ നഖം വളര്‍ത്തുന്ന ശീലം ഒട്ടുമിക്ക ആളുകളിലും കണ്ടുവരാറുണ്ട്. പ്രതേകിച്ചും സ്ത്രീകള്‍ക്ക്. നഖം വെട്ടാനും വൃത്തിയായി സൂക്ഷിക്കാനും നമ്മുടെ വീട്ടുകാര്‍ പറയാറുമുണ്ട്. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നതെന്ന് അറിയാമോ.  നിങ്ങളുടെ നഖങ്ങള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അഴുക്കും പുഴുക്കള്‍ അതില്‍ കടന്നു കൂടും. അത് പിന്നീട് ആഹാരം കഴിക്കുന്നതു വഴി നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയും പല രോഗങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യും.
സ്ത്രീയുടെ മുഖസൗന്ദര്യത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് പുരികങ്ങള്‍. പലരും പലരീതിയിലാണ് പുരികങ്ങളെ സംരക്ഷിക്കുന്നത്.  
Flared style of lehenga : One of the most popular trends of offbeat lehengas is to add more layers to the lehenga and to have a flaring upper layer. This is the style that makes the wearer look pretty gorgeous.
മുഖം മാത്രം തിളങ്ങിയാല്‍ മതിയോ.. നിങ്ങളുടെ ഭംഗി കൂട്ടുന്ന പ്രധാന ഭാഗമാണ് കൈകള്‍. കൈ വൃത്തികേടായിട്ടിരുന്നാല്‍ പകുതി സൗന്ദര്യവും പോയി കിട്ടും. മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന കൂട്ടത്തില്‍ കൈകളുടെ കാര്യം മറക്കാതിരിക്കുക. ശരീരത്തിന്റെ പ്രത്യേകിച്ചും കൈകളുടെ നിറം പലപ്പോഴും പലരും അവഗണിയ്ക്കുന്ന ഒന്നാണ്. പുറത്ത് കാണുന്ന ഭാഗമാണ് കൈകള്‍. മുഖം തിളങ്ങുന്ന പോലെ തന്നെ കൈകളും തിളങ്ങണം. കൈകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാനുള്ള ചില പൊടിക്കൈകള്‍ പറഞ്ഞുതരാം...

Pages

Recent content