Business

വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.കെ.സി സണ്ണിയാണ് സമിതി അധ്യക്ഷൻ. നിയമ പരിഷ്‌കാര കമ്മീഷൻ വൈസ് ചെയർമാൻ കെ.ശശിധരൻ നായർ, കേന്ദ്ര സർക്കാർ മുൻ സെക്രട്ടറി ടി. നന്ദകുമാർ എന്നിവർ അംഗങ്ങളാണ്.
ഇടുക്കി: പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പയര്‍, തക്കാളി, വെണ്ട, വഴുതിന, മുളക് തുടങ്ങിയവയുടെ തൈകള്‍ ജൂലൈ 26 മുതല്‍ വില്‍പ്പനയ്ക്കുളളതായി പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അറിയിച്ചു. ആവശ്യമുളളവര്‍ നേരിട്ടോ 0466 2212279 ലോ ബന്ധപ്പെടുക.
New Delhi : Tata Motors has announced discount offers for the month of July. The company said that the car models Tiago, Tigor, Nexon and Harrier will get benefits like cash discount and exchange bonus. The company is offering Tiago a cash discount of Rs 15,000 and an exchange bonus of Rs 10,000 this month. Last month, the model had an ex-showroom price of Rs 5.48 lakh. The company also introduced a new XT (O) variant for the Diego.
In a major boost to wheat exports, the first shipment of Geographical Indication (GI) certified Bhalia variety of wheat was exported today to Kenya and Sri Lanka from Gujarat. The GI certified wheat has high protein content and is sweet in taste. The crop is grown mostly across Bhal region of Gujarat which includes Ahmadabad, Anand, Kheda, Bhavanagar, Surendranagar, Bharuch districts.
In a major boost to harness the export potential of agricultural and processed food products from north-eastern states, a shipment of fresh Burmese grapes referred as ‘Leteku’ in Assamese language has been exported to Dubai from Guwahati by air route.
സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംഘടിപ്പിച്ച വെബിനാറിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്.
In a major boost to export of exotic fruit, a consignment of fibre and mineral rich ‘Dragon Fruit’, also referred as Kamalam, has been exported to Dubai.A consignment of Dragon Fruit for exports was sourced from the farmers of Tadasar village, Sangli district, Maharashtra and it was processed and packed at APEDA recognized exporter – M/s Kay Bee.
'ടോയ്ക്കത്തോണ്‍ -2021'ല്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച. കേന്ദ്രമന്ത്രിമാരായ ശ്രീ പീയൂഷ് ഗോയല്‍, ശ്രീ സഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യർക്ക് തൊഴിൽ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഖാദി ഗ്രാമ വ്യവസായ ബോർഡ് ഒരു വില്ലേജിൽ ഒരു സംരംഭം എന്ന പദ്ധതി നടപ്പാക്കുന്നു. ഇരുപത്തയ്യായിരം മുതൽ 25 ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള സംരംഭങ്ങൾ ആരംഭിക്കാം.

Pages

Recent content