ചെറുകിടവ്യവസായവായ്പയ്ക്ക് അപേക്ഷിക്കാം

 

ജില്ലയിലെ പെരിന്തല്‍മണ്ണ, കൊണ്ടോട്ടി,തിരൂരങ്ങാടി,ഏറനാട്താലൂക്കുകളില്‍ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ചെറുകിടവ്യവസായങ്ങള്‍തുടങ്ങുന്നതിന് വായ്പനല്‍കുന്നു.ആറുശതമാനം പലിശനിരക്കില്‍ പത്ത്  ലക്ഷംരൂപ വരെവായ്പ നല്‍കും. വായ്പാ തുക 60 തുല്യ പ്രതിമാസ തവണകളായിതിരിച്ചടക്കണം. കുടുംബ വാര്‍ഷികവരുമാനം 3 ലക്ഷം രൂപയില്‍താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
വായ്പക്കു മതിയായവസ്തുജാമ്യമോഉദ്യോഗസ്ഥജാമ്യമോ നല്‍കണം. അപേക്ഷാ ഫോറംമലപ്പുറം മുണ്ടുപറമ്പില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാഓഫീസില്‍ ലഭിക്കും. തിരൂര്‍, വണ്ടൂര്‍തുടങ്ങിയതാലൂക്കില്‍പ്പെട്ടവര്‍ക്ക് ബന്ധപ്പെട്ട താലൂക്ക്തല ഓഫീസില്‍ നിന്നുംവായ്പ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ksbcdc.com എന്ന വെബ്‌സൈറ്റില്‍സന്ദര്‍ശിക്കാം.ഫോണ്‍:04832734114

 

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി