ബക്രീദ് : ജൂലായ്  21ന് പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് അവധി

 ബക്രീദ് പ്രമാണിച്ച്, തിരുവനന്തപുരം റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസും,  എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളും, പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളും, ജൂലായ്  21ന് ബുധനാഴ്ച തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 

Recipe of the day

Jul 292021
Ingredients 1 bowl cauliflower