ബി.ടെക് സ്‌പോട്ട് അഡ്മിഷൻ 29ന്

ഇടുക്കി സർക്കാർ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് ഡിഗ്രി കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 29ന് നടക്കും. താൽപര്യമുള്ള വിദ്യാർഥികൾ രേഖകൾ സഹിതം രാവിലെ 11ന് മുമ്പ് കോളേജിൽ ഹാജരാകണം. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മാത്രമേ അഡ്മിഷന് പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. വിശദവിവരങ്ങൾ:  www.gecidukki.ac.in.  

Recipe of the day

Jul 292021
Ingredients 1 bowl cauliflower